"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →സൈബർ സുരക്ഷാ പ്രതിജ്ഞ |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →എസ് പി സി . |
||
| വരി 65: | വരി 65: | ||
=== എസ് പി സി . === | === എസ് പി സി . === | ||
[[പ്രമാണം:15051 friendship 26.jpg|ലഘുചിത്രം|300x300px]] | [[പ്രമാണം:15051 friendship 26.jpg|ലഘുചിത്രം|300x300px]] | ||
സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ | സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ ശ്രമിക്കും. | ||
[[പ്രമാണം:15051 spc environment day 26.jpg|ലഘുചിത്രം|497x497ബിന്ദു|എസ് പി സി]] | |||
== പാഴ്‌വസ്തുക്കളിൽ നിന്നും ഉപയോഗമുള്ള വസ്തുക്കളുടെ നിർമ്മാണം. == | |||
പരിസ്തിതിദിനത്തിൽ സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേകമായ ഒരു പ്രവർത്തനമായിരുന്നു പാഴ്‌വസ്തുക്കളിൽനിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം. ഇത് ഒരു മത്സര പരിപാടിയായാണ് നടത്തിയത്. വിദ്യാർത്ഥികൾ ഇതിൽ തൽപര്യത്തോടെ പങ്കെടുത്തു. ചിരട്ട, കുപ്പി എന്നിവ ഉപയോഗിച്ച് അവർ മനോഹരമായ വസ്തുക്കൾ നിർമ്മിച്ചു.[[പ്രമാണം:15051 spc environment day 26.jpg|ലഘുചിത്രം|497x497ബിന്ദു|എസ് പി സി]] | |||
[[പ്രമാണം:15051 waste material 26.jpg|നടുവിൽ|ലഘുചിത്രം|492x492ബിന്ദു]] | [[പ്രമാണം:15051 waste material 26.jpg|നടുവിൽ|ലഘുചിത്രം|492x492ബിന്ദു]] | ||