"ഗവ എച്ച് എസ് എസ് , കലവൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണിഡിക ഉൾപ്പെടുത്തി |
ചിത്രം ഉൾപ്പെടുത്തി |
||
| വരി 1: | വരി 1: | ||
== പരിസ്ഥിതിദിനാചരണം 2026 == | == പരിസ്ഥിതിദിനാചരണം 2026 == | ||
[[പ്രമാണം:34006 environmentday 2026 3.jpeg|പകരം=സ്വാഗതപ്രസംഗം|ലഘുചിത്രം|ഹെഡ്‍മാസ്റ്റർ കെ.അജയകുമാർ പരിസ്ഥിതി ദിനാചരണ സമ്മേളനത്തിന് സ്വാഗതം അശംസിക്കുന്നു]] | |||
2026 ജൂൺ 5 വെള്ളിയാഴ്ച കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ ലോകപരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. എസ്.പി.സി യുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലിയും നടത്തപ്പട്ടു. കുട്ടികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് വി.വി.മോഹനദാസ് അധ്യക്ഷത വഹിച്ചു. എസ്.പി.സി ചാർജ്ജ് വഹിക്കുന്ന ജിഷ ജോസഫ് ആശംസകൾ നേർന്നു. സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ അജയകുമാർ സ്വാഗതവും എസ്.ആർ.ജി കൺവീനർ സുസ്മിത നന്ദിയും പറഞ്ഞു. സ്‍ക്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. | 2026 ജൂൺ 5 വെള്ളിയാഴ്ച കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ ലോകപരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. എസ്.പി.സി യുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലിയും നടത്തപ്പട്ടു. കുട്ടികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് വി.വി.മോഹനദാസ് അധ്യക്ഷത വഹിച്ചു. എസ്.പി.സി ചാർജ്ജ് വഹിക്കുന്ന ജിഷ ജോസഫ് ആശംസകൾ നേർന്നു. സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ അജയകുമാർ സ്വാഗതവും എസ്.ആർ.ജി കൺവീനർ സുസ്മിത നന്ദിയും പറഞ്ഞു. സ്‍ക്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. | ||