"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk35026 (സംവാദം | സംഭാവനകൾ)
Lk35026 (സംവാദം | സംഭാവനകൾ)
 
വരി 4: വരി 4:
======          '''പ്ര'''വേശനോൽസവത്തോടനുബന്ധിച്ച് 2026 മാർച്ചിൽ നടന്ന SSLC,VHSE പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ നൽകി ======
======          '''പ്ര'''വേശനോൽസവത്തോടനുബന്ധിച്ച് 2026 മാർച്ചിൽ നടന്ന SSLC,VHSE പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ നൽകി ======
[[പ്രമാണം:35026 pr26.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:35026 pr26.jpg|നടുവിൽ|ചട്ടരഹിതം]]
== 2026 ജൂൺ 5 ==
=== '''<big>പരിസ്ഥിതി ദിനാചരണം</big>''' ===
<gallery mode="packed-hover">
പ്രമാണം:35026 j5.jpg
പ്രമാണം:35026 j51.jpg
</gallery>
==== പള്ളിപ്പാട് : നടുവട്ടം വി എച്ച് എസ് എസ് ൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഈ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശം പ്രഥമാധ്യാപിക ഇന്ദു ടീച്ചർ സ്‌കൂൾ അസംബ്ലിയിൽ വച്ച് കുട്ടികൾക്ക് നൽകി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെപ്പറ്റി കുട്ടികൾ സ്‌കൂൾ അസംബ്ലിയിൽ പ്രസംഗങ്ങൾ നടത്തി.പ്രതിജ്ഞ ഏറ്റു ചൊല്ലി.  കവിതാലാപനം , പോസ്റ്റർ നിർമാണം, പരിസര ശുചീകരണം , വൃക്ഷത്തൈ നടീൽ എന്നിവ കുട്ടികൾ ഉൽസാഹത്തോടെ ഏറ്റെടുത്തു ====