"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


== സൈബർ സുരക്ഷാ പ്രതിജ്ഞ ==
== സൈബർ സുരക്ഷാ പ്രതിജ്ഞ ==
ഈ വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ജൂൺ ഒന്നിന് വിദ്യാർഥികൾ സൈബർ സുരക്ഷ പ്രതിജ്ഞ ഏറ്റുചൊല്ലി. വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും ഇൻറർനെറ്റിന്റെ ഉപയോഗവും സുരക്ഷിതമായിരിക്കുന്നതിനും ഉത്തരവാദിത്വപൂർണ്ണമായ രീതിയിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുന്നതിനും അവൻ നിയന്ത്രിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിജ്ഞ ചൊല്ലിക്കുന്നത് . ഇതോടനുബന്ധിച്ച് ക്ലാസുകളിലും വിദ്യാർഥികൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകും.
ഈ വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ജൂൺ ഒന്നിന് വിദ്യാർഥികൾ സൈബർ സുരക്ഷ പ്രതിജ്ഞ ഏറ്റുചൊല്ലി. വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും ഇൻറർനെറ്റിന്റെ ഉപയോഗവും സുരക്ഷിതമായിരിക്കുന്നതിനും ഉത്തരവാദിത്വപൂർണ്ണമായ രീതിയിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിജ്ഞ ചൊല്ലിക്കുന്നത് . ഇതോടനുബന്ധിച്ച് ക്ലാസുകളിലും വിദ്യാർഥികൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകും.


== മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് . ==
== മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് . ==