"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →എസ് പി സി . |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →എൻ.സി .സി . |
||
| വരി 64: | വരി 64: | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്അസംപ്ഷൻ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യൂണിഫോമിൽ ഹാജരായി പരിസ്ഥിതി സംരക്ഷണം പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്അസംപ്ഷൻ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യൂണിഫോമിൽ ഹാജരായി പരിസ്ഥിതി സംരക്ഷണം പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. | ||
=== എസ് പി സി . === | === എസ് പി സി . === | ||
[[പ്രമാണം:15051 friendship 26.jpg|ലഘുചിത്രം| | [[പ്രമാണം:15051 friendship 26.jpg|ലഘുചിത്രം|300x300px]] | ||
സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ അസർബൈജാൻ ശ്രമിക്കും. | സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ അസർബൈജാൻ ശ്രമിക്കും. | ||
[[പ്രമാണം:15051 spc environment day 26.jpg|ലഘുചിത്രം|497x497ബിന്ദു|എസ് പി സി]] | [[പ്രമാണം:15051 spc environment day 26.jpg|ലഘുചിത്രം|497x497ബിന്ദു|എസ് പി സി]] | ||