"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11046wiki (സംവാദം | സംഭാവനകൾ)
'== സ്കൂൾ പ്രവേശനോത്സവം 2026-2027 == ജി.എച്ച്.എസ്.എസ് ചെമ്മനാട് 2026-2027 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 ന് രാവിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീതാ ബാലകൃഷ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11046wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== സ്കൂൾ പ്രവേശനോത്സവം 2026-2027 ==
== സ്കൂൾ പ്രവേശനോത്സവം 2026 ==
ജി.എച്ച്.എസ്.എസ് ചെമ്മനാട് 2026-2027 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 ന് രാവിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് വിദ്യ എ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡണ്ട് ഹരിഷ് ചന്ദ്രൻ ജ്യോൽസ്യർ അധ്യക്ഷത വഹിച്ചു. .SMC ചെയർമാൻ മോഹനൻ നായർ. OSA പ്രസിഡന്റ്‌ നാരായണൻ വടക്കിനിയ, പൂർവകാല വിദ്യാർത്ഥിയും പൗരപ്രമുഖനുമായ ഹമീദ് സി എൽ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു, എൻസിസി ക്യാമ്പിൽ ഓവറോൾ കിരീടം നേടിയ ജി എച്ച്.എസ്. എസ് ചെമ്മനാട് സ്കൂളിലെ എൻ സി സി കേഡറ്റുകളെ  അനുമോദിച്ചു, മുഴുവൻ കുട്ടികൾക്കും ലഡു വിതരണം നടത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്  ജയലക്ഷ്മി കെ കെ  നന്ദി പറഞ്ഞു.

== വിമുക്തി ക്ലബ് രൂപീകരണം ==
GHSS ചെമ്മനാട്  സ്‌കൂളിലെ 2026-2027 അധ്യയന വർഷത്തിലെ വിമുക്തി ക്ലബിൻ്റെ രൂപീകരണ യോഗം 03/06/2026 ബുധനാഴ്ച 2 മണിക്ക്  സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വിമുക്തി ക്ലബ് കൺവീനർ സുജിത്ത് സൈമൺ സ്വാഗതം പറഞ്ഞു.  പി. ടി. എ പ്രസിഡണ്ട് ഹരിഷ് ചന്ദ്രൻ ജോൽസ്വർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് വിദ്യ എ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസറായ സ്മിറിൻ സമൂഹത്തിൽ ലഹരി ഉപയോഗത്തിൻ്റെ ദോഷ വശങ്ങളെ കുറിച്ച് വളരെ വിശദമായി ക്ലാസ്സെടുത്തു.  ലഹരി വിമുക്ത സമൂഹത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും, കുട്ടികൾ ലഹരിയുടെ പിടി യിലാവാതെ സൂക്ഷിക്കേണ്ടതിനെ  കുറിച്ചും വിശദമായി സംസാരിച്ചു. H M ഇൻ ചാർജ് ജയലക്ഷ്മി ടീച്ചർ, സൗഹൃദ കോ ഓർഡിനേറ്റർ ദിവ്യ ടീച്ചർ, NCC ഓഫീസർ രതീഷ മാസ്റ്റർ,  JRC  സരള ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു .  സ്‌കൂൾ കൗൺസിലർ ഷരിത ആർ നന്ദി അർപ്പിച്ചു സംസാരിച്ചു.  ലഹരിക്കെതിരെ നടക്കുന്ന മഹാ ക്യാമ്പയിൻ " ഒപ്പറേഷൻ തൂഫാൻ" പദ്ധതിയുടെ ഭാഗമായി സ്കൂൾ NCC, JRC, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പരവനാടുക്കം ടൗണിലേക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.