"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 49: | വരി 49: | ||
[[പ്രമാണം:15051 mission plus 1 2026 .jpg|ലഘുചിത്രം|259x259ബിന്ദു|മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് ]] | [[പ്രമാണം:15051 mission plus 1 2026 .jpg|ലഘുചിത്രം|259x259ബിന്ദു|മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് ]] | ||
2025 -2026 വർഷത്തെ എസ്.എസ് . എൽ. സി . ബാച്ച് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ലറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നു. പ്ലസ് വൺ ആപ്ലിക്കേഷൻ നൽകാൻ വിദ്യാർത്ഥികളെ സഹായിക്കുക , വിവിധങ്ങളായ കോഴസുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സാമാന്യ വിവരം നൽകുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നു. നേരത്തേ വിവിധ കവബ്ബുകളുടെ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. | 2025 -2026 വർഷത്തെ എസ്.എസ് . എൽ. സി . ബാച്ച് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ലറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നു. പ്ലസ് വൺ ആപ്ലിക്കേഷൻ നൽകാൻ വിദ്യാർത്ഥികളെ സഹായിക്കുക , വിവിധങ്ങളായ കോഴസുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സാമാന്യ വിവരം നൽകുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നു. നേരത്തേ വിവിധ കവബ്ബുകളുടെ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. | ||
== ലോക പരിസ്ഥിതിദിനം 2026 == | |||
പരിസ്ഥിതി ദിനാശംസകൾ . | |||
അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടി സംഘടിപ്പിച്ചു. ശ്രീ സോവിനോ ജോസഫ് പരിസ്ഥിതി സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനം ആലപിച്ചു ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തൈകൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, സ്ലൈഡ് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി. | |||
ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ അസർബൈജാൻ ശ്രമിക്കും. | |||
photo size 450 | photo size 450 | ||