"ജി.എച്ച്.എസ്. എസ്. കുമ്പള/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
തുടർന്ന് നടന്ന ആശംസാപ്രസംഗങ്ങളിൽ '''ഡയറ്റ് ഫാക്കൽറ്റി ഗിരീഷ് ബാബു''', '''എസ്.എം.സി ചെയർമാൻ അഹമ്മദ് അലി''', '''എം.പി.ടി.എ പ്രസിഡന്റ് വിനിഷ ഷാജി''', '''പി.ടി.എ വൈസ് പ്രസിഡന്റ് രത്നാകരൻ കെ.''', '''എം.പി.ടി.എ വൈസ് പ്രസിഡന്റ് മഞ്ജുഷ''', കൂടാതെ '''പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സഹീറ ലത്തീഫ്, ഖാലിദ് ബംബ്രാണ, കെ.ബി. യൂസഫ് കൊടിയമ്മ''' എന്നിവർ പങ്കെടുത്തു.'''ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് രവി മുള്ളച്ചേരി'''യും '''ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ഗണേഷ് കോലിയാട്ട്'''യും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രവേശനോത്സവം നവാഗത വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ആവേശവും പകർന്നുകൊണ്ട് പുതിയ അധ്യയന വർഷത്തിന് മികച്ച തുടക്കം കുറിച്ചു.ചടങ്ങിന് '''ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി മുനീറുദ്ദീൻ സി.എം.''' നന്ദി പ്രകാശിപ്പിച്ചു. | തുടർന്ന് നടന്ന ആശംസാപ്രസംഗങ്ങളിൽ '''ഡയറ്റ് ഫാക്കൽറ്റി ഗിരീഷ് ബാബു''', '''എസ്.എം.സി ചെയർമാൻ അഹമ്മദ് അലി''', '''എം.പി.ടി.എ പ്രസിഡന്റ് വിനിഷ ഷാജി''', '''പി.ടി.എ വൈസ് പ്രസിഡന്റ് രത്നാകരൻ കെ.''', '''എം.പി.ടി.എ വൈസ് പ്രസിഡന്റ് മഞ്ജുഷ''', കൂടാതെ '''പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സഹീറ ലത്തീഫ്, ഖാലിദ് ബംബ്രാണ, കെ.ബി. യൂസഫ് കൊടിയമ്മ''' എന്നിവർ പങ്കെടുത്തു.'''ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് രവി മുള്ളച്ചേരി'''യും '''ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ഗണേഷ് കോലിയാട്ട്'''യും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രവേശനോത്സവം നവാഗത വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ആവേശവും പകർന്നുകൊണ്ട് പുതിയ അധ്യയന വർഷത്തിന് മികച്ച തുടക്കം കുറിച്ചു.ചടങ്ങിന് '''ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി മുനീറുദ്ദീൻ സി.എം.''' നന്ദി പ്രകാശിപ്പിച്ചു. | ||
[[പ്രമാണം:PRAVESHANOLSAVAM_02.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഉദ്ഘാടന പ്രസംഗം നടത്തുന്നു]] | |||
[[പ്രമാണം:PRAVESHANOLSAVAM_01.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''പ്രവേശനോത്സവം 2026-27''' ]] | [[പ്രമാണം:PRAVESHANOLSAVAM_01.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''പ്രവേശനോത്സവം 2026-27''' ]] | ||
[[പ്രമാണം:PRAVESHANOLSAVAM_03.jpeg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|പ്രവേശനോത്സവ ചടങ്ങിന്റെ പൊതുദൃശ്യം]] | |||