"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12006GVHSS (സംവാദം | സംഭാവനകൾ)
12006GVHSS (സംവാദം | സംഭാവനകൾ)
വരി 178: വരി 178:
== സ്കൂൾ ക്യാമ്പ് ==
== സ്കൂൾ ക്യാമ്പ് ==
2025 - 2028 ബാച്ചിന്റെ രണ്ടാമത്തെ സ്കൂൾ ക്യാമ്പ് മെ‍യ‌് 25ന് സ്കൂനടന്നു .  സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ അബ്ദുൽ ബഷീർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാഷ് ,കൈറ്റ് മെന്റർമാരായ സബിത ടീച്ചർ , സിംന ടീച്ചർ എന്നിവർ സംസാരിച്ചു . ക്യാമ്പിൽ കക്കാട്ട് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ഹാജറ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു .   

ക്യാമ്പിൽ പ്രധാനമായും വീഡിയോ എഡിറ്റിങ്ങാണ് കുട്ടികൾക്ക് ഉണ്ടായിരുന്നത് . രാവിലെയുള്ള ക്ലാസ്സിൽ കുട്ടികൾക്ക് റീൽസ് നിർമ്മിക്കാനുള്ള അവസരമായിരുന്നു. ആദ്യം കുട്ടികൾക്ക് 3 തരത്തിലുള്ള റീൽസ് കാണിച്ചു കൊടുത്തു .  സ്ക്രിപ്റ്റില്ലാതെ തയ്യാറാക്കിയ റീൽ , സ്ക്രിപ്റ്റ് തയ്യാറാക്കി ചെയ്തവ എന്നിവയുണ്ടായിരുന്നു .  തുടർന്ന് കുട്ടികളെ 6 ഗ്രൂപ്പുകളായി ആയി തിരിച്ചു . റീൽസ് നിർമ്മിക്കാനുള്ള സമയം കൊടുത്തു. കുട്ടികൾ തന്നെ സ്ക്രിപ്റ്റ് തയ്യാറാക്കി , സ്കൂൾ , സ്കൂൾ കോമ്പൗണ്ട് , ചെടികൾ തുടങ്ങിയവ വിഷയങ്ങളായി എടുത്ത് റീൽസ്  നിർമ്മിച്ചു . തുടർന്ന് ഓരോ ഗ്രൂപ്പും  നിർമ്മിച്ച റീലുകൾ മറ്റു കുട്ടികൾക്കായി പ്രദർശിപ്പിച്ചു . 
[[പ്രമാണം:12006 LK25-28 cmp2.jpg|ലഘുചിത്രം|433x433ബിന്ദു|ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ബഷീർ സർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുന്നു ]]
[[പ്രമാണം:12006 LK25-28 cmp1.jpg|ലഘുചിത്രം|441x441ബിന്ദു|ശ്രീമതി ഹാജറ ടീച്ചർ ക്ലാസ് നയിക്കുന്നു ]]
ഉച്ചക്ക് ശേഷം നടന്ന സെഷനിൽ കുട്ടികൾ നിർമ്മിച്ച വീഡിയോ എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നത് എന്ന വിശദീകരിച്ചു . വീഡിയോ എഡിറ്റിംഗിന് kden live സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി . തുടർന്ന് ഓരോ ഗ്രൂപ്പും അവരവരുടെ വീഡിയോ എഡിറ്റ് ചെയ്തു . വീഡിയോ എഡിറ്റിംഗിൽ എഫക്ട്സ്  , ട്രാന്സിഷൻ എന്നിവ എങ്ങനെ ചെയ്യാം എന്ന വിശദീകരിച്ചു . വൈകുന്നേരം കുട്ടികൾക്ക് ചായ കൊടുത്തതിന് ശേഷം ക്യാമ്പ് അവസാനിപ്പിച്ചു 
----
----