തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{പ്രവര്‍ത്തനസഹായങ്ങള്‍}} | {{പ്രവര്‍ത്തനസഹായങ്ങള്‍}} | ||
''' | '''സ്കൂള്‍വിക്കിയിലെ കീഴ്‌വഴക്കങ്ങള്‍''' എന്നത് സ്കൂള്‍വിക്കി ഉപയോഗിക്കുന്ന ഏവരും പാലിക്കേണ്ടുള്ള ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു. സ്കൂള്‍വിക്കി ഉപയോഗം സുഗമമാക്കുവാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുമെന്നു് കരുതുന്നു. | ||
=വിജ്ഞാനകോശം= | =വിജ്ഞാനകോശം= | ||
സ്കൂള്‍വിക്കി ഒരു വിജ്ഞാനകോശമാണ്, ഒരു വിജ്ഞാനകോശം മാത്രമായിരിക്കുകയാണ് സ്കൂള്‍വിക്കിയുടെ ഉദ്ദേശ്യവും. സ്കൂള്‍വിക്കി ഒരു [[സ്കൂള്‍വിക്കി:നിഘണ്ടു|നിഘണ്ടുവോ]], [[സ്കൂള്‍വിക്കി:ഗ്രന്ഥശാല|ഗ്രന്ഥശാലയോ]], [[സ്കൂള്‍വിക്കി:വാര്‍ത്താപത്രം|വാര്‍ത്താപത്രമോ]], ഓര്‍മ്മക്കുറിപ്പുകളോ, ലിങ്കുകളുടെ സമാഹാരമോ, വ്യക്തികളുടെ സ്വയംപ്രകാശനങ്ങളോ, സൌജന്യ വെബ്‌സ്പേസോ ആകുവാന്‍ താല്പര്യപ്പെടുന്നില്ല. സ്കൂള്‍വിക്കിയുടെ ഉദ്ദേശ്യങ്ങളില്‍ ഉള്‍പ്പെടാത്ത കാര്യങ്ങളെ കുറിച്ച് [[സ്കൂള്‍വിക്കി:സ്കൂള്‍വിക്കി എന്തൊക്കെയല്ല|കൂടുതല്‍ വായിക്കുക]]. | |||
=ഒപ്പുകള്‍= | =ഒപ്പുകള്‍= | ||
സ്കൂള്‍വിക്കിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേഖകര്‍ക്ക് സംവാദപേജുകളില്‍ സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഒപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകള്‍ സംവാദ പേജുകളില്‍ മാത്രം ഉപയോഗിക്കുക, ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല. | |||
=ചില്ലക്ഷരം= | =ചില്ലക്ഷരം= | ||
വരി 21: | വരി 21: | ||
=ലിപ്യന്തരീകരണം= | =ലിപ്യന്തരീകരണം= | ||
മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ തിരയുന്നത് ലളിതമാക്കുവാന്‍ മലയാളം പദങ്ങള്‍ക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാവുന്നതാണു്. | മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ തിരയുന്നത് ലളിതമാക്കുവാന്‍ മലയാളം പദങ്ങള്‍ക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാവുന്നതാണു്. സ്കൂള്‍വിക്കി ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയില്‍ ആംഗലേയ പദങ്ങള്‍ ഉള്‍പ്പെടുത്തുക. | ||
ഉദാഹരണം: | ഉദാഹരണം: | ||
വരി 34: | വരി 34: | ||
ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്. | ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്. | ||
===ഉപയോക്താക്കളുടെ സംവാദ താള്‍=== | ===ഉപയോക്താക്കളുടെ സംവാദ താള്‍=== | ||
സ്കൂള്‍വിക്കിയിലെ അംഗങ്ങള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ കൈമാറാനുള്ള വേദിയാണിത്. എന്നാല്‍ ഇതു സ്വകാര്യ സല്ലാപങ്ങള്‍ക്കുള്ള വേദിയാക്കരുത്. സ്കൂള്‍വിക്കിയുടെ ഒരു വേദിയും ഒരു ചാറ്റ് റൂമിന്റെ ധര്‍മ്മം നിറവേറ്റാനുള്ളതല്ലെന്നു സാരം. | |||
===പൊതുവായ നിര്‍ദ്ദേശങ്ങള്‍=== | ===പൊതുവായ നിര്‍ദ്ദേശങ്ങള്‍=== | ||
*സംവാദ താളുകളില്‍(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ '''നിര്‍ബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം'''. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളില്‍ അതിനുള്ള മറുപടി നല്‍കുവാന്‍ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. | *സംവാദ താളുകളില്‍(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ '''നിര്‍ബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം'''. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളില്‍ അതിനുള്ള മറുപടി നല്‍കുവാന്‍ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. | ||
*സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ വിക്കിപീഡിയയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു | *സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ വിക്കിപീഡിയയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു സ്കൂള്‍വിക്കിയിലെ പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വം ആക്രമിക്കുന്നതുമായ(വാന്‍ഡലിസം) അഭിപ്രായങ്ങള്‍ ഡിലിറ്റ് ചെയ്യാവുന്നതാണ്. |