"ഗവ. എച്ച്.എസ്.എസ്. വെണ്ണല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BABY SINDHU (സംവാദം | സംഭാവനകൾ)
No edit summary
BABY SINDHU (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:


ക്യാമ്പ് വൈകീട്ട് 3.30ന് സമാപിച്ചു.
ക്യാമ്പ് വൈകീട്ട് 3.30ന് സമാപിച്ചു.
'''വെണ്ണല സ്കൂളിൽ പ്രവേശനോത്സവം'''
വെണ്ണല: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് വെണ്ണല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് ഉദ്ഘാടനം ചെയ്തു. 38-ാം ഡിവിഷൻ കൗൺസിലർ ശ്രീ. സാബു കോറോത്ത് അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീമതി. ഷെറി ഷാജി, എസ്.എം.സി ചെയർമാൻ ശ്രീ. അനീർ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രലേഖ ടി.കെ. സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ. ജേക്കബ് ബിജു ആശംസയും അറിയിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നവാഗതർക്ക് ഹൃദ്യമായ സ്വീകരണം നൽകി. കലാപരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.
[[പ്രമാണം:Praveshnotsavam.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിൽ പ്രവേശനോത്സവം തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് ഉദ്ഘാടനം ചെയ്തു.]]
'''സ്കൂൾ പ്രവേശനോത്സവം ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ'''
'''സ്കൂൾ പ്രവേശനോത്സവത്തിന്റെ  ലിറ്റി‌ൽ കൈറ്റ്സ് അംഗങ്ങൾ photography, video shooting, live telecasting, interview എന്നിവ കൈകാര്യം ചെയ്തു. പരിപാടിയുടെ ഡോക്യുമെന്റേഷ‌ന് തയ്യാറാക്കുകയും ചെയ്തു.'''