"ജി.എച്ച്.എസ്. എസ്. പട്ള/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
2026 - 27 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. നവാഗതരെ മധുരവും സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടികൾ സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണവും വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചു. | 2026 - 27 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. നവാഗതരെ മധുരവും സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടികൾ സൈബർ സുരക്ഷ പ്രതിജ്ഞ എടുത്തു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തത്സമയ പ്രക്ഷേപണവും വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ വീഡിയോയും പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചു. | ||
[[പ്രമാണം:11049 programme1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:11049 programme1.jpg|ലഘുചിത്രം|നടുവിൽ]] | ||
<gallery> | |||
പ്രമാണം:11049 1.jpeg | |||
പ്രമാണം:11049 2.jpeg | |||
</gallery> | |||
പ്രവേശനോത്സവത്തോടനുബന്ധിച്ച് 2025 - 26 വർഷത്തിൽ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച പ്രതിഭകൾക്കായി അനുമോദന ചടങ്ങും നടത്തി. ചടങ്ങ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ്, എൽ എസ് എസ്, എന്നീ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. | |||
[[പ്രമാണം:11049 programme2.jpeg|ലഘുചിത്രം|നടുവിൽ]] | |||