"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9495721489 (സംവാദം | സംഭാവനകൾ)
'{{Yearframe}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
9495721489 (സംവാദം | സംഭാവനകൾ)
(ചെ.) വിവരണം
 
വരി 1: വരി 1:
{{Yearframe}}
{{Yearframe}}
==                                        '''പ്രവേശനോത്സവം 2026-27''' ==
വർണ്ണാഭമായ തുടക്കം
താമരശ്ശേരി : ജീവിഎച്ച് എസ് എസ്സിലെ പ്രവേശനോത്സവം വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും നിറഞ്ഞ സദസ്സിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു. തുടർച്ചയായി 100% വിജയം കൈവരിച്ചുവരുന്ന സ്കൂളിൻ്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പിടിഎ പ്രസിഡൻ്റ് അഷ്റഫ് കോരങ്ങാട്, എച്ച് എം അബ്ദുൽ ഗഫൂർ ഏകെ, പ്രിൻസിപ്പൽമാരായ മഞ്ജുള യു ബി, അനിൽകുമാർ, പിടിഎ വൈസ് പ്രസിഡൻ്റ് ബിജു കെ ആർ, എസ് എം സി ചെയർമാൻ യൂസുഫ് പിടി, മദർ പി ടി എ പ്രസിഡൻ്റ് മുബ് സിന, എക് സൈസ് ഇൻസ്പെക്ടർ വിപിൻ ഇ പി, റസാഖ് മലോറം, സീനിയർ അസിസ്റ്റൻ്റ് സജന ശ്രീധരൻ സൈഫുന്നിസ പി, ബുഷറ ഷാഹുൽ , ആശംസകൾ നേർന്നു.
സീനിയർ എസ് പി സി കേഡറ്റ് മൃദുൽ തേജസ്സ് സൈബർ സുരക്ഷാ പ്രതിജ്ഞക്ക് നേതൃത്വം നൽകി.
   വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് രഹ്ന പി ടി, ചിക്കു എ പി നേതൃത്വം നൽകി. പുതുതായി ചേർന്ന മുന്നൂറോളം കുട്ടികൾക്ക്  സമ്മാനപ്പൊതിയും മുഴുവൻ വിദ്യാർഥികൾക്കും മധുരവും ചടങ്ങിൽ വിതരണം ചെയ്തു