"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
camp |
camp |
||
| വരി 152: | വരി 152: | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് – ഫേസ് 1'' വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ പുതുവഴികൾ തുറന്നുകൊടുത്തു. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് – ഫേസ് 1'' വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ പുതുവഴികൾ തുറന്നുകൊടുത്തു. | ||
ലിറ്റിൽ കൈറ്റ് മെന്റർ ശ്രീമതി ''ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം'' തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഉത്തരവാദിത്വമുള്ള ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിയുടെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി. | പി സി എൻ ജി എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്റർ ശ്രീമതി ഉഷശ്രീ ടീച്ചർ ''ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം'' തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഉത്തരവാദിത്വമുള്ള ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിയുടെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി. | ||
ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് പുതുമകൾ കണ്ടെത്താനും ''Learn – Explore – Innovate'' എന്ന ലിറ്റിൽ കൈറ്റ്സ് സന്ദേശം യാഥാർത്ഥ്യമാക്കാനും ക്യാമ്പ് സഹായകമായി. | |||
'''''പ്രവേശന പരീക്ഷ 2025''''' | '''''പ്രവേശന പരീക്ഷ 2025''''' | ||
| വരി 162: | വരി 164: | ||
| | | | ||
|} | |} | ||
'''<big>പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസും 24/09/25</big>''' | '''<big>പ്രിലിമിനറി ക്യാമ്പും രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസും 24/09/25</big>''' | ||
2025-28 ബാച്ചിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 24/09/25ന് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ജയകൃഷ്ണൻ സർ, ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും, സ്ക്രാച്ച് ,ഓപ്പൺ ടൂൺസ് ,പിക്ടോ ബ്ലോക്സ് എന്നീ സോഫ്റ്റ്‌വെയറുകളും ക്യാമ്പിൽ പരിചയപ്പെടുത്തി. | 2025-28 ബാച്ചിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 24/09/25ന് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ജയകൃഷ്ണൻ സർ, ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും, സ്ക്രാച്ച് ,ഓപ്പൺ ടൂൺസ് ,പിക്ടോ ബ്ലോക്സ് എന്നീ സോഫ്റ്റ്‌വെയറുകളും ക്യാമ്പിൽ പരിചയപ്പെടുത്തി. ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 179: | വരി 176: | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||