"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
2025- 26 അധ്യയന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.പാർവണ കെവി, ദിയാ സെയിൻ, യദുകൃഷ്ണൻ, ആയിഷാ മിൻഹാ സി കെ എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ സി എം കിഡ്സ് സ്കോളർഷിപ്പ് ലഭിച്ചത്. യുഎസ്എസ് സ്കോളർഷിപ്പ് കൺവീനർമാരായ നിഷ ടീച്ചറുടെയും സാജിത ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. | 2025- 26 അധ്യയന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.പാർവണ കെവി, ദിയാ സെയിൻ, യദുകൃഷ്ണൻ, ആയിഷാ മിൻഹാ സി കെ എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ സി എം കിഡ്സ് സ്കോളർഷിപ്പ് ലഭിച്ചത്. യുഎസ്എസ് സ്കോളർഷിപ്പ് കൺവീനർമാരായ നിഷ ടീച്ചറുടെയും സാജിത ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. | ||
പ്രവേശനോത്സവത്തിൽ താരമായി എ.ഐ.കല്യാണി റോബോട്ട് | പ്രവേശനോത്സവത്തിൽ താരമായി എ.ഐ.കല്യാണി റോബോട്ട് | ||
സ്കൂളിലെ അടൽ ടിങ്കറിങ് ലാബിലെ വിദ്യാർഥികളാണ് 'കല്ലു' എന്ന ഓമനപ്പേരിൽ വിളിക്കുന്ന എ.ഐ.കല്യാണി റോബോട്ട് നിർമിച്ചത്. | == '''കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊടുവള്ളി നഗരസഭാതല പ്രവേശനോത്സവത്തിൽ താരമായി എ.ഐ.കല്യാണി റോബോട്ട് (01/06/26)''' == | ||
വിദ്യാർഥികൾ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും റോബോട്ട് ഉത്തരം നൽകി.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ.ഫിറോസ് എം.എൽ.എ.യും കല്യാണി റോബോട്ടുമായി സംസാരിച്ചു. സ്കൂളിൽ അഞ്ചാം ക്ലാസിൽ പുതുതായി എത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും റോബോട് ആശ്ചര്യമായി. കുട്ടികൾക്ക് ഉപദേശവും അവരെ പഠനത്തിൽ സഹായിക്കുമെന്നും കല്യാണി റോബോട്ട് ഉറപ്പു നൽകി. സ്കൂളിലെ എ.ഐ.ലാബിലെ രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകളാണ് പ്രവേശനോത്സവത്തിനെത്തിയവരെ വരവേറ്റത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വെർച്ചൽ റിയാലിറ്റി ഷോ പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റോബോട്ടുകളെയും വെർച്ചൽ റിയാലിറ്റി ഷോയും നിയന്ത്രിച്ചത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായിരുന്നു. അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവർ നേതൃത്വം നൽകി. | സ്കൂളിലെ അടൽ ടിങ്കറിങ് ലാബിലെ വിദ്യാർഥികളാണ് 'കല്ലു' എന്ന ഓമനപ്പേരിൽ വിളിക്കുന്ന എ.ഐ.കല്യാണി റോബോട്ട് നിർമിച്ചത്. വിദ്യാർഥികൾ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും റോബോട്ട് ഉത്തരം നൽകി.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ.ഫിറോസ് എം.എൽ.എ.യും കല്യാണി റോബോട്ടുമായി സംസാരിച്ചു. സ്കൂളിൽ അഞ്ചാം ക്ലാസിൽ പുതുതായി എത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും റോബോട് ആശ്ചര്യമായി. കുട്ടികൾക്ക് ഉപദേശവും അവരെ പഠനത്തിൽ സഹായിക്കുമെന്നും കല്യാണി റോബോട്ട് ഉറപ്പു നൽകി. സ്കൂളിലെ എ.ഐ.ലാബിലെ രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകളാണ് പ്രവേശനോത്സവത്തിനെത്തിയവരെ വരവേറ്റത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വെർച്ചൽ റിയാലിറ്റി ഷോ പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റോബോട്ടുകളെയും വെർച്ചൽ റിയാലിറ്റി ഷോയും നിയന്ത്രിച്ചത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായിരുന്നു. അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവർ നേതൃത്വം നൽകി. | ||
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നനഗരസഭാതല പ്രവേശനോത്സവം പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഡിറ്റോറിയം ശീതീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് ആർ.വി.റഷീദ് അധ്യക്ഷനായി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ.കാദർ, സ്ഥിരം സമിതി അധ്യക്ഷ ഷബ്ന സുനീർ , എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പ്രിൻസിപ്പൽ പി.കെ.അനിത, പ്രധാനാധ്യാപകൻ പി.കെ.മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ.ഹരിത, പി.നിഷ, പ്രവേശനോത്സവം കൺവീനർ കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു. അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലൈറ്റ്നിങ് ക്ലബ് പഠനോപകരണങ്ങൾ നൽകി. ചടങ്ങിൽ യു.എസ്.എസ്.വിദ്യാർഥികൾക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോയ്ക്ക് നേതൃത്വം നൽകിയ അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവരെ അനുമോദിച്ചു. | സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നനഗരസഭാതല പ്രവേശനോത്സവം പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഡിറ്റോറിയം ശീതീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് ആർ.വി.റഷീദ് അധ്യക്ഷനായി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ.കാദർ, സ്ഥിരം സമിതി അധ്യക്ഷ ഷബ്ന സുനീർ , എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പ്രിൻസിപ്പൽ പി.കെ.അനിത, പ്രധാനാധ്യാപകൻ പി.കെ.മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ.ഹരിത, പി.നിഷ, പ്രവേശനോത്സവം കൺവീനർ കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു. അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലൈറ്റ്നിങ് ക്ലബ് പഠനോപകരണങ്ങൾ നൽകി. ചടങ്ങിൽ യു.എസ്.എസ്.വിദ്യാർഥികൾക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോയ്ക്ക് നേതൃത്വം നൽകിയ അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവരെ അനുമോദിച്ചു. | ||