"എച്ച് എസ് എസ് കണ്ടമംഗലം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34009alappuzha (സംവാദം | സംഭാവനകൾ)
(ചെ.) പ്രവേശനോത്സവം 2026
34009alappuzha (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 4: വരി 4:

<nowiki>*</nowiki>പ്രവേശനോത്സവ റിപ്പോർട്ട്* -  2026

[[പ്രമാണം:34009 pu1 2026.jpg|പകരം=Pravesanolsavam 2026|ലഘുചിത്രം|Inaguration]]

കണ്ടമംഗലം ഹയർസെക്കൻ്ററി സ്കൂളിലെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ാം തീയതി തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ അങ്കണത്തിൽ വർണ്ണശബളമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. നവാഗതരായ കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് ആനയിച്ച ഈ ചടങ്ങ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും  ഒരുപോലെ ഹൃദ്യമായ അനുഭവമായി.