"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK201928041 (സംവാദം | സംഭാവനകൾ)
Bibishjohn (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= '''<big>മെയ്</big>''' =
= '''<big>മെയ്</big>''' =
= '''2026 - 27''' =
= '''2026 - 27''' =
'''<big>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് – ഫേസ്</big>'''

== '''<big>ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് – ഫേസ്</big>''' ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളത്തിൽ 2026 മെയ് 14-ാം തീയതി വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് – 1 വിജയകരമായി നടത്തി. രാവിലെ 9.15ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച ക്യാമ്പിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് സമാപിച്ചു.

വരി 21: വരി 19:
</gallery>
</gallery>

== '''<big>അവധിക്കാല ഹൈടെക് ലാബ് പരിപാലനം</big>''' ==
'''<big>അവധിക്കാല ഹൈടെക് ലാബ് പരിപാലനം</big>'''
 
''അവധികാലത്ത്, 2026 മെയ്‌ നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഹൈടെക് ലാബ് സന്ദർശിക്കുകയും കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ ലാപ്ടോപ്, പ്രൊജക്ടർ, തുടങ്ങിയ ലാബ് ഉപകരണങ്ങൾ പരിശോധിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തു. അംഗങ്ങൾ ചേർന്ന് ലാബ്  വൃത്തിയാക്കുകയും ചെയ്തു.''

<gallery mode="packed">
<gallery mode="packed">
പ്രമാണം:28041 EKM അവധിക്കാല ഹൈടെക് ലാബ് പരിപാലനം MAY 1 2026.JPG
പ്രമാണം:28041 EKM അവധിക്കാല ഹൈടെക് ലാബ് പരിപാലനം MAY 1 2026.JPG
</gallery>
</gallery>
{| class="wikitable"
 
|'''അറിവിന്റെ തിരി തെളിയിച്ച് പ്രവേശനോത്സവം'''
== '''അറിവിന്റെ തിരിതെളിയിച്ച് പ്രവേശനോത്സവം''' ==
|}
'''വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 2026-27 അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നടത്തി. അധ്യയന വർഷത്തിന്റെ ആദ്യ ദിനമായ ജൂൺ 1 ന് നടത്തിയ പ്രവേശനോത്സവത്തിൽ പുതിയ അധ്യയന വർഷത്തെ വരവേൽക്കുവാൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ സ്റ്റാഫ് അംഗങ്ങളും PTA ഭാരവാഹികളും മാതാപിതാക്കളും ഒന്നിച്ചുചേർന്ന് പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും നൂറ്റിയൻപതോളം നവാഗതരായ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് ഊഷ്മളമായ സ്വീകരണം നൽകുകയും ചെയ്തു.'''