"വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Expanding article |
(ചെ.) Expanding article |
||
| വരി 2: | വരി 2: | ||
[[പ്രമാണം:WhatsApp Image 2026-06-01 at 7.32.48 PM.jpg|ലഘുചിത്രം|Entrance Festival]] | [[പ്രമാണം:WhatsApp Image 2026-06-01 at 7.32.48 PM.jpg|ലഘുചിത്രം|Entrance Festival]] | ||
[[പ്രമാണം:WhatsApp Image 2026-06-01 at 7.32.51 PM (1).jpg|ലഘുചിത്രം|Moment]] | [[പ്രമാണം:WhatsApp Image 2026-06-01 at 7.32.51 PM (1).jpg|ലഘുചിത്രം|Moment]] | ||
'''51 ാം''' പ്രവേശനോൽസ വത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ ഈശ്വര പ്രാർത്തനയോടു കൂടി നടന്ന ചടങ്ങിൽ ചെക്കക്കോണം വാർഡ് മെമ്പർ '''അജിത്ത് കുമാർ''' തിരി തെളിയിച്ച് ഉത്ഘാടനം ചെയ്തു. സ്വാഗതം ആശംസിച്ചു പ്രിയപ്പെട്ട | '''51 ാം''' പ്രവേശനോൽസ വത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ ഈശ്വര പ്രാർത്തനയോടു കൂടി നടന്ന ചടങ്ങിൽ ചെക്കക്കോണം വാർഡ് മെമ്പർ '''അജിത്ത് കുമാർ''' തിരി തെളിയിച്ച് ഉത്ഘാടനം ചെയ്തു. സ്വാഗതം ആശംസിച്ചു പ്രിയപ്പെട്ട പ്രഥമാധ്യാപകൻ '''അനീഷ് എസ് എ''' , ആശംസകൾ അറിയിച്ചു. പി. റ്റി.എ പ്രസിഡൻറ് '''അഭിലാഷ്,''' വൈസ് പ്രസിഡൻറ് '''സതീശൻ''' , എം. പി. റ്റി.എ പ്രസിഡൻറ് '''മോളി''' ,സീനിയർ അസിസ്റ്റൻറ് '''സിനി ടീച്ചർ''' , എസ് ആർ ജി കൺവീനർ '''ദീപ സി. ജി''' എന്നിവർ സംസാരിച്ചു. കുഞ്ഞു മക്കളുടെ ഡാൻസും പാട്ടും ,മധുരം പങ്കുവയ്ക്കലുമായി കളം നിറഞ്ഞ് ഉല്ലാസരായി......നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി '''ദിവ്യ എസ്. ആർ''' . | ||
പ്രഥമാധ്യാപകൻ '''അനീഷ് എസ് എ''' , ആശംസകൾ അറിയിച്ചു. പി. റ്റി.എ പ്രസിഡൻറ് '''അഭിലാഷ്,''' വൈസ് പ്രസിഡൻറ് '''സതീശൻ''' , എം. പി. റ്റി.എ പ്രസിഡൻറ് '''മോളി''' ,സീനിയർ അസിസ്റ്റൻറ് '''സിനി ടീച്ചർ''' , എസ് ആർ ജി കൺവീനർ '''ദീപ സി. ജി''' എന്നിവർ സംസാരിച്ചു. കുഞ്ഞു മക്കളുടെ ഡാൻസും പാട്ടും ,മധുരം പങ്കുവയ്ക്കലുമായി കളം നിറഞ്ഞ് ഉല്ലാസരായി......നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി '''ദിവ്യ എസ്. ആർ''' . | |||