"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പ്രവേശനോത്സവം-2026 == 2026-27 അധ്യയന വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജി.എച്ച്.എസ്.എസ് തിരുവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം-2026 == | == പ്രവേശനോത്സവം-2026 == | ||
2026-27 അധ്യയന വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജി.എച്ച്.എസ്.എസ് തിരുവാലിയിൽ അതിവിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട വണ്ടൂർ എം.എൽ.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ.എ.പി.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജബ്ബാർ ഹാജി പി .എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അസലു.പി.കെ മുഖ്യ പ്രഭാഷണം നടത്തി.പ്രസ്തുത പരിപാടിയിൽ ജില്ലയിലെ ജനപ്രതിനിധികൾ, കലാ സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പ്രസ്തുത ചടങ്ങിന് ബഹുമാന്യനായ മലപ്പുറം ഡി.ഡി.ഇ. ശ്രീ.പി.വി.റഫീഖ് സ്വാഗതവും ജി.എച്ച്.എസ്.എസ്.തിരുവാലി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജയചന്ദ്രൻ.എസ് നന്ദിയും പറഞ്ഞു. | 2026-27 അധ്യയന വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജി.എച്ച്.എസ്.എസ് തിരുവാലിയിൽ അതിവിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട വണ്ടൂർ എം.എൽ.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ.എ.പി.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജബ്ബാർ ഹാജി പി .എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അസലു.പി.കെ മുഖ്യ പ്രഭാഷണം നടത്തി.പ്രസ്തുത പരിപാടിയിൽ ജില്ലയിലെ ജനപ്രതിനിധികൾ, കലാ സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പ്രസ്തുത ചടങ്ങിന് ബഹുമാന്യനായ മലപ്പുറം ഡി.ഡി.ഇ. ശ്രീ.പി.വി.റഫീഖ് സ്വാഗതവും ജി.എച്ച്.എസ്.എസ്.തിരുവാലി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജയചന്ദ്രൻ.എസ് നന്ദിയും പറഞ്ഞു.<gallery> | ||
പ്രമാണം:പ്രവേശനോത്സവം.2026-1.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-2.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-3.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-4.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-5.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-6.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-7.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-8.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-9.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-10.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-11.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-12.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-13.JPG | |||
പ്രമാണം:പ്രവേശനോത്സവം.2026-14.JPG|പ്രവേശനോത്സവം.2026 | |||
</gallery> | |||