"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 23: | വരി 23: | ||
ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗ് പ്രോജക്ടായ കെഡെൻ ലൈവിനെക്കുറിച്ച് വളരെ വിശദമായി ക്യാമ്പിൽ സർ ക്ലാസ് എടുത്തു. കെഡെൻ ലൈവ് എന്ന | ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗ് പ്രോജക്ടായ കെഡെൻ ലൈവിനെക്കുറിച്ച് വളരെ വിശദമായി ക്യാമ്പിൽ സർ ക്ലാസ് എടുത്തു. കെഡെൻ ലൈവ് എന്ന | ||
സോഫ്റ്റ്‌വെയറിനെ കുറിച്ചും വീഡിയോ എഡിറ്റിംഗ് ലളിതമായി ചെയ്യാം എന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഷിജിന ജനബാലൻ,വിജിത എൻ കെ എന്നീ അധ്യാപകർ നേതൃത്വം നൽകി. | സോഫ്റ്റ്‌വെയറിനെ കുറിച്ചും വീഡിയോ എഡിറ്റിംഗ് ലളിതമായി ചെയ്യാം എന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഈ ക്യാമ്പ് കുട്ടികളെ സഹായിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഷിജിന ജനബാലൻ,വിജിത എൻ കെ എന്നീ അധ്യാപകർ നേതൃത്വം നൽകി. | ||
== '''യു എസ് എസ്''' == | |||
2025- 26 അധ്യയന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.പാർവണ കെവി, ദിയാ സെയിൻ, യദുകൃഷ്ണൻ, ആയിഷാ മിൻഹാ സി കെ എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ സി എം കിഡ്സ് സ്കോളർഷിപ്പ് ലഭിച്ചത്. യുഎസ്എസ് സ്കോളർഷിപ്പ് കൺവീനർമാരായ നിഷ ടീച്ചറുടെയും സാജിത ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. | |||