"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 123: | വരി 123: | ||
== സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം == | == സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം == | ||
2025-28 ബാച്ചിലെ ഇതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാംഘട്ടം മെയ് 18 തിങ്കളാഴ്ച നടന്നു. മൂന്ന് സെഷനുകൾ ആയാണ് ഈ പരിശീലനം നടന്നത്. ക്യാമ്പ് അംഗങ്ങളെ പരിശീലന അന്തരീക്ഷത്തിലേക്ക് നയിക്കുന്ന ഒരു റീൽ തയ്യാറാക്കൽ ആയിരുന്നു ആദ്യ സെഷൻ . ഉച്ചയ്ക്ക്ശേഷം വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് എന്നിവ പരിശീലിച്ചു. സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കരയിലെ ഷോൺ തോമസ് ആണ് ക്ലാസുകൾ നയിച്ചത്. സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെ മികച്ച അനുഭവമാണ് ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഈ ബാച്ചിലെ 41 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 ന് സമാപിച്ചു. | 2025-28 ബാച്ചിലെ ഇതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാംഘട്ടം മെയ് 18 തിങ്കളാഴ്ച നടന്നു. മൂന്ന് സെഷനുകൾ ആയാണ് ഈ പരിശീലനം നടന്നത്. ക്യാമ്പ് അംഗങ്ങളെ പരിശീലന അന്തരീക്ഷത്തിലേക്ക് നയിക്കുന്ന ഒരു റീൽ തയ്യാറാക്കൽ ആയിരുന്നു ആദ്യ സെഷൻ . ഉച്ചയ്ക്ക്ശേഷം വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് എന്നിവ പരിശീലിച്ചു. സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കരയിലെ ഷോൺ തോമസ് ആണ് ക്ലാസുകൾ നയിച്ചത്. സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെ മികച്ച അനുഭവമാണ് ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഈ ബാച്ചിലെ 41 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 ന് സമാപിച്ചു.<gallery> | ||
പ്രമാണം:34046 sc.ca2.jpeg | |||
പ്രമാണം:34046 Sc ca1.jpeg | |||
</gallery> | |||