"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 541: വരി 541:
അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ 2025 -28 ബാച്ച്  വിദ്യാർത്ഥികൾക്കായി നടത്തിയ ഒന്നാം ഘട്ട പരിശീലന പരിപാടിയാണ് നടത്തിയത്.ഇതിൻറെ ഭാഗമായി റിയൽസ് നിർമ്മാണം വീഡിയോ ഷോർട്സ് വീഡിയോ എഡിറ്റിംഗ് പരിപാടികളും സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറായ കെഡൻ ലൈവ് ഉപയോഗിച്ചായിരുന്നു വീഡിയോ എഡിറ്റിംഗ് നടത്തിയത്. വിദ്യാർഥികൾക്ക് റിൽസ് നിർമ്മാണം പുതിയൊരു അനുഭവമായിരുന്നു.വളർന്നുവരുന്ന പുതുതലമുറയുടെ സാങ്കേതിക അഭിരുചികൾ കണക്കിലെടുത്തുള്ള പരിശീലന പരിപാടിയാണ് ഇത്.ഇതിൻറെ രണ്ടാംഘട്ട പരിശീലന പരിപാടി സ്കൂൾ തുറന്നതിനു ശേഷം ജൂലൈ മാസത്തിൽ സംഘടിപ്പിക്കും. സ്കൂളിലെ 42 വിദ്യാർത്ഥികളും പരിശീലന പരിപാടിയിൽ സംബന്ധിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്  പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ജിൻഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ എൽ കെ ചാർജുള്ള ശ്രീ വി. എം ജോയ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ 9.30 മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു ക്ലാസുകൾ. നേരത്തെ കൈറ്റ് മെന്റർമാർക്ക് ഇത് സംബന്ധിച്ച് ട്രെയിനിങ് നൽകിയിരുന്നു .

[[പ്രമാണം:15051_SCHOOL_CAMP_1_,2026.jpg|നടുവിൽ|ലഘുചിത്രം|1045x1045ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ്]]
[[പ്രമാണം:15051_SCHOOL_CAMP_1_,2026.jpg|നടുവിൽ|ലഘുചിത്രം|1045x1045ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ്]]
= എസ്.എസ്.എൽ.സി റിസൾട്ട് 2025-26,അസംപ്ഷൻ ഹൈസ്കൂളിന് നേട്ടം. =
2025 _26 വർഷത്തെ എസ്.എസ്.എൽ.സി റിസൾട്ട് പുറത്തുവന്നപ്പോൾ ഹൈസ്കൂളിന് അഭിമാനിക്കാൻ ഏറെ.42 ഫുൾ എ പ്ലസ് മായി ജില്ലയിൽ ഏറ്റവും അധികം എ പ്ലസ് നേടുന്ന രണ്ടാമത്തെ സ്കൂളായി മാറി. ഒപ്പം 100% വിജയം കൈവരിക്കുകയും ചെയ്തു. 307 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഈ വർഷം മുഴുവൻ വിദ്യാർഥികളും ഉപരിപഠmത്തിന് അർഹരായി. 14 വിദ്യാർത്ഥികൾ9 വിഷയ എ പ്ലസ് നേടി. 28 വിദ്യാർത്ഥികൾക്ക് 8 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു. മികവാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പി.ടി.എ യും മാനേജ്മെൻറ് അഭിനന്ദിച്ചു.
== ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ==
[[പ്രമാണം:15051_sslc_result_26,1.jpg|നടുവിൽ|ലഘുചിത്രം|775x775ബിന്ദു|1 ആഗ്നേയ ആർ മേനോൻ. 2 ആഷിഖ് സനീൻ കെ എസ് .3 അൽഫോൻസ് മെറിൻ ഷൈജു .4 അൽഫാസ് കെ .5 അഭിരാം പി.6 അഭിനവ് പി പി .7 അഫ്‌ലഹ് അബ്ദുള്ള പി ടി .8 അനഘനന്ദ എം എ]]
[[പ്രമാണം:15051_sslc_result_26,2.jpg|നടുവിൽ|ലഘുചിത്രം|776x776ബിന്ദു|1 ആദിനാഥ് പി .2 ആത്രേയ ലക്ഷ്മി. 3 ഐവിൻ എം ബി.4 എയ്ഞ്ചൽ റോസ് കുര്യൻ .5 എയ്ഞ്ചൽ മരിയ സാബു .6 എയ്ഞ്ചൽ മരിയ പി എസ് .7 ഋതുനന്ദ സതി. 8 ആൻലിൻ കെ സജി]]
[[പ്രമാണം:15051_sslc_result_26,3.jpg|നടുവിൽ|ലഘുചിത്രം|777x777ബിന്ദു|1 ദീപക് ടി എസ് .2 ജസ്‌വിൻ കെ മനോജ് .  ജൂവൽ ആന്റോ സിബി. 4 ജസീന ജെ .5 ദേവനന്ദ കെ .6 ദേവനന്ദ ജയപ്രകാശ്7 നയന പി എം  .8 നിധ ഫാത്തിമ]]
[[പ്രമാണം:15051_sslc_result_26,4.jpg|നടുവിൽ|ലഘുചിത്രം|789x789ബിന്ദു|1 മിൻഹ ഫാത്തിമ കെ. 2 ബേസിൽ ജസ്‌വിൻ ജോൺ .3 ഫെൻ എസ് ഡേവിഡ്. 4 ഫാത്തിമ സേബ ബിന്ദ് അബ്ദുൽ റസാക്ക്5 ഫർസിൻ സാഫിർ. 6 നേഹ സജി .7 മെസ്സി കെ ജെ. 8 മുഹമ്മദ് ഷാമിൽ കെ എ]]
[[പ്രമാണം:15051_sslc_result_26,5.jpg|നടുവിൽ|ലഘുചിത്രം|796x796ബിന്ദു|1 സായ്നന്ദ കെ എസ്. 2 റെൻഹ റിസ്‌മിയ ടി കെ. 3 വൈഗ പി ആർ .4 ലിയ ജോസഫ്. 5 ഫിദ ഫസൽ . 6 രോഹൻ ഫിലിപ്പ്.7 റിഹാൻ കെ പി  .8 സയൻ ഡേവിഡ് സാഷ്]]
[[പ്രമാണം:15051_sslc_result_26,6.jpg|നടുവിൽ|ലഘുചിത്രം|171x171ബിന്ദു|1 ഹൈഫ നൗഷാദ്2 സൂര്യനാരായണൻ കെ ജെ]]
== ജില്ലാതലത്തിൽ മികവ് ==
ജില്ലാതലത്തിൽ വയനാട് എ പ്ലസ് കളുടെ എണ്ണത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് നേട്ടം ജില്ലയിൽ ഏറ്റവും അധികം എ പ്ലസ് നേടിയ വിദ്യാലയങ്ങളുടെ ഗണത്തിൽ രണ്ട് സ്ഥലം കറുത്ത മക്കാനായി.
== 100% വിജയം. ==
അധ്യാപകരുടെ കൂട്ടായി പരിശ്രമത്തിന്റെ ഫലമായാണ് സ്കൂളിന് 100% വിജയം കരസ്ഥമാക്കാൻ ആയത്. പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിശീലനം നൽകുകയും പരീക്ഷ നന്നായി എഴുതുന്നതിന് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്തു.
[[പ്രമാണം:15051_result_poster.jpg|നടുവിൽ|ചട്ടരഹിതം|1032x1032ബിന്ദു]]
== വിദ്യാർത്ഥികളെ ദത്തെടുക്കൽ. ==
മിക്കവാർന്ന എസ്എസ്എൽസി റിസൾട്ട് കസ്റ്റമാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ വിദ്യാർത്ഥികളെ പ്രത്യേകമായി ദത്തെടുക്കുകയും അവർക്ക് വേണ്ടതായ ആവർക്കു നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തി.
== പിടിഎയുടെ മേൽനോട്ടം. ==
ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് ആക്കുന്നതിൽ പിടി എ വഹിച്ച പങ്ക് നിസ്തുലമാണ്. അധ്യാപകരുമായി ചേർന്ന് വിദ്യാർത്ഥികളുടെ പഠന പുരോഗതി നിരന്തരമായി വിലയിരുത്തുകയും പോരായ്മകൾ പരിഹരിക്കുന്നതിന് കൂട്ടായ പരിശ്രമങ്ങൾ നടത്തുകയും ചെയ്തു.
== എസ്എസ്എൽസി ക്യാമ്പ്  . ==
പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന ഭാഗമായി ക്യാമ്പുകൾ സംഘടിപ്പിച്ചു.പ്രത്യേക വിഷയത്തിൽ അവർക്ക് അധിക പരിശീലനം നൽകുകയും കൂടുതൽ ചോദ്യ മാതൃകകൾ നൽകി പരീക്ഷ നേടുന്ന നേരിടുന്നതിന് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്തു.
.
.
83
83