"ഗവ. എച്ച്.എസ്.എസ്. വെണ്ണല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. | യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. | ||
[[പ്രമാണം:Pookalamcompetition.jpg|ചട്ടരഹിതം]][[പ്രമാണം:Digital pookalm.jpg|ചട്ടരഹിതം|359x359ബിന്ദു]] | [[പ്രമാണം:Pookalamcompetition.jpg|ചട്ടരഹിതം]][[പ്രമാണം:Digital pookalm.jpg|ചട്ടരഹിതം|359x359ബിന്ദു]] | ||
'''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2026 മെയ് 19''' | |||
വെണ്ണല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2026 മെയ് 19 ന് നടന്നു. രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയായിരുന്നു ക്യാമ്പ് പ്രവർത്തിച്ചത്. | |||
• വീഡിയോ പ്രൊഡക്ഷൻ പരിചയം | |||
• സർഗാത്മകത വളർത്തൽ | |||
• വീഡിയോ നിർമ്മാണ മേഖലയിലെ കരിയറുകൾ പരിചയപ്പെടുത്തൽ തുടങ്ങിയവ ആണ് ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. | |||
ഹെഡ്മിസ്ട്രസ് ശ്രീമതി. ചന്ദ്രലേഖ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം. പി. ടി. എ. പ്രസിഡൻ്റ് ശ്രീമതി. പാത്തു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. | |||
കടമക്കുടി GVHSS ലെ ലിറ്റിൽ കൈറ്റ്സ് മെൻ്ററായ ശ്രീമതി | |||
ആശാലത ടീച്ചർ ക്ലാസ് നയിച്ചു. | |||
ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പ് ക്യാമ്പ് മെൻ്റർമാരായ ബേബി സിന്ധു ടീച്ചർ, ബ്രയിലി സർ സന്നിഹിതരായിരുന്നു. | |||
ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ വീഡിയോ പ്രദർശനവും വരുന്ന അധ്യയന വർഷത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷൻ, ലഘു വാർത്ത ക്ലിപ്പുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിന് കുറിച്ചുള്ള ചർച്ചകളും കുട്ടികൾക്ക് വിവിധ അസൈൻമെൻ്റ്‌കളും നൽകി. | |||
ക്യാമ്പ് വൈകീട്ട് 3.30ന് സമാപിച്ചു. | |||