"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ രക്ഷിതാക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ ഐ) പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി 2026 മാർച്ച് 10 ന് ആണ് ഈ വേറിട്ട പരിപാടി നടന്നത്. | 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ രക്ഷിതാക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ ഐ) പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി 2026 മാർച്ച് 10 ന് ആണ് ഈ വേറിട്ട പരിപാടി നടന്നത്. | ||
[[പ്രമാണം:സർവം AI മയം .jpg|ലഘുചിത്രം]] | [[പ്രമാണം:സർവം AI മയം .jpg|ലഘുചിത്രം]] | ||
ആധുനിക കാലത്ത് നിർമ്മിത ബുദ്ധി (എ ഐ) ദൈനംദിന ജീവിതത്തിൽ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിനെക്കുറിച്ചും, കുട്ടികളുടെ പഠനത്തിൽ ഇവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും രക്ഷിതാക്കളെ ബോധവാന്മാരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മുതിർന്ന സാങ്കേതിക വിദഗ്ധർക്ക് പകരം കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അൽ അമീൻ , അക്ബർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ലളിതമായ ഭാഷയിൽ AI സാങ്കേതികവിദ്യയെ രക്ഷിതാക്കൾക്ക് ഇവർ പരിചയപ്പെടുത്തി. വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിശീലനം പുതിയ കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങളെ ഉൾക്കൊള്ളാൻ അവരെ ഏറെ സഹായിച്ചു.എ ഐ യുടെ ചതിക്കുഴിയിൽ അകപ്പെടാതെ എങ്ങനെ ബുദ്ധിപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാം എന്നും കുട്ടികൾ അവരെ ബോധ്യപ്പെടുത്തി . എന്നാൽ എ ഐ യുടെ കുറേ രസകരമായ അനുഭവങ്ങൾ കുട്ടികൾ അവരുമായി പങ്കുവയ്ക്കുകയും അവർക്ക് എ ഐ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാനുള്ള പിന്തുണ നൽകുകയും ചെയ്തു അങ്ങനെ വളരെ രസകരമായ ഒരു ക്ലാസ് ആണ് കുട്ടികൾ നയിച്ചത്. | ആധുനിക കാലത്ത് നിർമ്മിത ബുദ്ധി (എ ഐ) ദൈനംദിന ജീവിതത്തിൽ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിനെക്കുറിച്ചും, കുട്ടികളുടെ പഠനത്തിൽ ഇവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും രക്ഷിതാക്കളെ ബോധവാന്മാരാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മുതിർന്ന സാങ്കേതിക വിദഗ്ധർക്ക് പകരം കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അൽ അമീൻ , അക്ബർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ലളിതമായ ഭാഷയിൽ AI സാങ്കേതികവിദ്യയെ രക്ഷിതാക്കൾക്ക് ഇവർ പരിചയപ്പെടുത്തി. വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിശീലനം പുതിയ കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങളെ ഉൾക്കൊള്ളാൻ അവരെ ഏറെ സഹായിച്ചു.എ ഐ യുടെ ചതിക്കുഴിയിൽ അകപ്പെടാതെ എങ്ങനെ ബുദ്ധിപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാം എന്നും കുട്ടികൾ അവരെ ബോധ്യപ്പെടുത്തി . എന്നാൽ എ ഐ യുടെ കുറേ രസകരമായ അനുഭവങ്ങൾ കുട്ടികൾ അവരുമായി പങ്കുവയ്ക്കുകയും അവർക്ക് എ ഐ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാനുള്ള പിന്തുണ നൽകുകയും ചെയ്തു അങ്ങനെ വളരെ രസകരമായ ഒരു ക്ലാസ് ആണ് കുട്ടികൾ നയിച്ചത് . | ||
[[പ്രമാണം:AI PHASE 2.jpg|ലഘുചിത്രം|216x216ബിന്ദു]] | |||
സർവം AI മയം എന്ന പരിപാടിയുടെ രണ്ടാം ഘട്ടം എന്ന നിലയിൽ സ്കൂളിലെ അധ്യാപകർക്കായി AI പരിശീലനം നൽകി . അധ്യാപകർക്കു വളരെ സഹായകമായ ഈ പരിപാടി 2026 മാർച്ച് 31 ന് ആണ് നടത്തിയത് . 2024-2027 ബാച്ച് ലെ little kites അംഗങ്ങൾ ആണ് ക്ലാസ് നടത്തിയത്. സ്കൂളിലെ ഹൈസ്കൂൾ യൂ പി വിഭാഗം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു .ഇത്തരം ക്ലാസുകൾ വളരെ സഹായകമാണ് എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു . | |||
* | * | ||