"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
വരി 225: വരി 225:
|'''E'''
|'''E'''
|}
|}
ലിറ്റിൽ കൈറ്റ്സ് 20
.
.


== '''പ്രിലിമിനറി ക്യാമ്പ്''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/09/2025 ന് നടന്നു. കൈറ്റ് മാസ്ററർ ട്രെയിനർ വീണ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും ഉണ്ടായിരുന്നു. ക്ലാസിനെ തുടർന്നുള്ള രക്ഷാകർതൃ സംഗമത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
25-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/09/2025 ന് നടന്നു. കൈറ്റ് മാസ്ററർ ട്രെയിനർ വീണ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും ഉണ്ടായിരുന്നു. ക്ലാസിനെ തുടർന്നുള്ള രക്ഷാകർതൃ സംഗമത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.


=== സ്കൂൾതല ക്യാമ്പ് (ഒന്നാം ഘട്ടം) ===
=== സ്കൂൾതല ക്യാമ്പ് (ഒന്നാം ഘട്ടം) ===
25-28 ബാച്ചിന്റ സ്കൂൾതല ക്യാമ്പ് (ഒന്നാം ഘട്ടം) 20/05/2026 ന് നടന്നു. അയിലം ഗവ ഹൈസ്കൂളിലെ കൈറ്റ് മെന്റർ രതീഷ് കുമാർ എം ക്ലാസ് നയിച്ചു.  കുട്ടികൾ പല ഗ്രൂപ്പൂകളായി തിരിഞ്ഞുള്ള റീൽസ് നിർമാണവും, അ‍ങ്ങനെ നിർമിച്ച വീഡിയോകൾ Kdenliveൽ എഡിറ്റ് ചെയ്യുന്നതുമായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നത്.