"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8547202231 (സംവാദം | സംഭാവനകൾ) No edit summary |
8547202231 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 241: | വരി 241: | ||
=== സ്കൂൾ ക്യാമ്പ് (ഒന്നാം ഘട്ടം ) === | === സ്കൂൾ ക്യാമ്പ് (ഒന്നാം ഘട്ടം ) === | ||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 18/05/2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ അജേന്ദ്രകുമാർ സാർ നിർവഹിച്ചു. G H S S കൊടുവഴന്നൂർ സ്കൂളിലെ ശ്രീ അനൂപ് ശശി സാർ ആണ് റിസോഴ്സ് പേഴ്സണായി എത്തിയത്. വിവിധ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പരിചയപ്പെട്ട് കൊണ്ട് ആരംഭിച്ച ക്യാമ്പിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മികച്ച റീലുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി പ്രമോ വീഡിയോകളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കുകയും സ്കൂൾ സ്പോർട്സ് പ്രമോ വീഡിയോ തയ്യാറാക്കി കൊണ്ട് ക്യാമ്പ് അവസാനിക്കുകയും ചെയ്തു. | |||
[[പ്രമാണം:42048 school camp phase 1.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം ]] | [[പ്രമാണം:42048 school camp phase 1.jpg|ലഘുചിത്രം|സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം ]] | ||