"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ സി കെ മുഹമ്മദ ഇർഷാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
'സി കെ മുഹമ്മദ് ഇർഷാദ് ( യൂത്ത് കോ-ഓർഡിനേറ്റർ കോട്ടക്കൽ) എന്തൊരു ചേലാണ്,ഈ ഫോട്ടോക്ക്!ഈ മനുഷ്യൻ ഇവിടെ ജീവിക്കുകയാണ്, പണിയെടുക്കുകയല്ല..!നാട്ടിലെ എയ്ഡഡ് LP സ്ക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18431 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
സി കെ മുഹമ്മദ് ഇർഷാദ് ( യൂത്ത് കോ-ഓർഡിനേറ്റർ കോട്ടക്കൽ)

എന്തൊരു ചേലാണ്,ഈ ഫോട്ടോക്ക്!ഈ മനുഷ്യൻ ഇവിടെ ജീവിക്കുകയാണ്, പണിയെടുക്കുകയല്ല..!നാട്ടിലെ എയ്ഡഡ് LP സ്ക്കൂളാണ് AMLP സ്ക്കൂൾ വില്ലൂരിലെ പ്രധാനധ്യാപകനും കുട്ടികളുമൊത്ത് വായന വാരത്തിൽ എടുത്ത ഫോട്ടോകളാണിത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഓരോ പുസ്തകവുമായി വിദ്യാലയ മുറ്റത്ത് അണിനിരന്നു.

കേരളത്തിലെ ആദ്യ നോവലായ 'ഇന്ദുലേഖ' ഉൾപ്പെടെ ഏറ്റവും പുതിയ പുസ്തകമായ 'രാത്രി 12 ന് ശേഷം' എന്ന നോവൽ കുട്ടികളെ പരിചയപ്പെടുത്തിയാണ് വായനയുടെ പൂക്കാലത്തിന് തുടക്കം കുറിച്ചത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ ഈ വർഷം നടക്കുന്നത്.

വരി 12: വരി 12:

സി.കെ
സി.കെ
[[പ്രമാണം:18431 ormakurippukal-2025-26.jpg|നടുവിൽ|ലഘുചിത്രം|ഓർമ്മക്കുറിപ്പുകൾ]]