"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 538: | വരി 538: | ||
2025 -26 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ അസംപ്ഷൻ ഹൈസ്കൂളിന് മൂന്നാം സ്ഥാനം .ബീനാച്ചി ഹൈസ്കൂൾ മീനങ്ങാടി ഹൈസ്കൂൾ തുടങ്ങിയ സ്കുളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് അവാർഡ് നൽകുന്നത്. ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ .ലാബ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലാബ് ഇതര പ്രവർത്തനങ്ങൾ ,സബ്ജില്ല, ജില്ലാ,സംസ്ഥാന മേളകളിലെ മികവ് ,ജില്ലാ ക്യാമ്പുകളിലെ പങ്കാളിത്തം,ഐടി അധിഷ്ഠിത സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , സ്കൂൾ വിക്കി അപ്ഡേഷൻ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. അവാർഡിനർഹരായ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിലെ വിദ്യാർഥികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു . | 2025 -26 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ അസംപ്ഷൻ ഹൈസ്കൂളിന് മൂന്നാം സ്ഥാനം .ബീനാച്ചി ഹൈസ്കൂൾ മീനങ്ങാടി ഹൈസ്കൂൾ തുടങ്ങിയ സ്കുളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് അവാർഡ് നൽകുന്നത്. ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ .ലാബ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലാബ് ഇതര പ്രവർത്തനങ്ങൾ ,സബ്ജില്ല, ജില്ലാ,സംസ്ഥാന മേളകളിലെ മികവ് ,ജില്ലാ ക്യാമ്പുകളിലെ പങ്കാളിത്തം,ഐടി അധിഷ്ഠിത സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , സ്കൂൾ വിക്കി അപ്ഡേഷൻ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. അവാർഡിനർഹരായ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിലെ വിദ്യാർഥികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു . | ||
== എൽ കെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | == എൽ കെ സ്കൂൾ ക്യാമ്പ് (2025-28 ബാച്ച് )സംഘടിപ്പിച്ചു. == | ||
അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ 2025 -28 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ഒന്നാം ഘട്ട പരിശീലന പരിപാടിയാണ് നടത്തിയത്.ഇതിൻറെ ഭാഗമായി റിയൽസ് നിർമ്മാണം വീഡിയോ ഷോർട്സ് വീഡിയോ എഡിറ്റിംഗ് പരിപാടികളും സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറായ കെഡൻ ലൈവ് ഉപയോഗിച്ചായിരുന്നു വീഡിയോ എഡിറ്റിംഗ് നടത്തിയത്. വിദ്യാർഥികൾക്ക് റിൽസ് നിർമ്മാണം പുതിയൊരു അനുഭവമായിരുന്നു.വളർന്നുവരുന്ന പുതുതലമുറയുടെ സാങ്കേതിക അഭിരുചികൾ കണക്കിലെടുത്തുള്ള പരിശീലന പരിപാടിയാണ് ഇത്.ഇതിൻറെ രണ്ടാംഘട്ട പരിശീലന പരിപാടി സ്കൂൾ തുറന്നതിനു ശേഷം ജൂലൈ മാസത്തിൽ സംഘടിപ്പിക്കും. സ്കൂളിലെ 42 വിദ്യാർത്ഥികളും പരിശീലന പരിപാടിയിൽ സംബന്ധിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ എൽ കെ ചാർജുള്ള ശ്രീ വി. എം ജോയ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ 9.30 മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു ക്ലാസുകൾ. നേരത്തെ കൈറ്റ് മെന്റർമാർക്ക് ഇത് സംബന്ധിച്ച് ട്രെയിനിങ് നൽകിയിരുന്നു . | അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ 2025 -28 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ഒന്നാം ഘട്ട പരിശീലന പരിപാടിയാണ് നടത്തിയത്.ഇതിൻറെ ഭാഗമായി റിയൽസ് നിർമ്മാണം വീഡിയോ ഷോർട്സ് വീഡിയോ എഡിറ്റിംഗ് പരിപാടികളും സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറായ കെഡൻ ലൈവ് ഉപയോഗിച്ചായിരുന്നു വീഡിയോ എഡിറ്റിംഗ് നടത്തിയത്. വിദ്യാർഥികൾക്ക് റിൽസ് നിർമ്മാണം പുതിയൊരു അനുഭവമായിരുന്നു.വളർന്നുവരുന്ന പുതുതലമുറയുടെ സാങ്കേതിക അഭിരുചികൾ കണക്കിലെടുത്തുള്ള പരിശീലന പരിപാടിയാണ് ഇത്.ഇതിൻറെ രണ്ടാംഘട്ട പരിശീലന പരിപാടി സ്കൂൾ തുറന്നതിനു ശേഷം ജൂലൈ മാസത്തിൽ സംഘടിപ്പിക്കും. സ്കൂളിലെ 42 വിദ്യാർത്ഥികളും പരിശീലന പരിപാടിയിൽ സംബന്ധിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ എൽ കെ ചാർജുള്ള ശ്രീ വി. എം ജോയ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ 9.30 മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു ക്ലാസുകൾ. നേരത്തെ കൈറ്റ് മെന്റർമാർക്ക് ഇത് സംബന്ധിച്ച് ട്രെയിനിങ് നൽകിയിരുന്നു . | ||
[[പ്രമാണം:15051_SCHOOL_CAMP_1_,2026.jpg|നടുവിൽ|ലഘുചിത്രം|1045x1045ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ്]] | [[പ്രമാണം:15051_SCHOOL_CAMP_1_,2026.jpg|നടുവിൽ|ലഘുചിത്രം|1045x1045ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ്]] | ||