"ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<gallery> | '''പഠനവർഷത്തെ വരവേൽക്കാൻ ഐ.ടി ലാബ് സുസജ്ജമായി''' | ||
പ്രമാണം:16079 87.jpeg | |||
മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പഠന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ വാണിമേലിലെ ഐ.ടി ലാബ് വൃത്തിയാക്കി ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും പരിശോധിച്ച് സജ്ജമാക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. | |||
ഫജാസ്, ഹംദാൻ, സിദാൻ, സിഷൻ, ഫർഹാൻ, മിൻഹ, ബാസിൽ,അഫ്രിൻ, നിഡാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.<gallery> | |||
പ്രമാണം:16079 87.jpeg| | |||
പ്രമാണം:16079-88.JPEG | പ്രമാണം:16079-88.JPEG | ||
</gallery> | </gallery> | ||
{{Lkframe/Header}} | {{Lkframe/Header}} | ||
ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 38പേരുള്ള ഒരു ഐ ടി ടീം പ്രവർത്തിക്കുന്നു. ഒമ്പതാം തരത്തിലെ കുട്ടികളാണ് ഇപ്പോൾ അംഗങ്ങളായി ഉള്ളത്. KITE MASTER ആയി ഇംഗ്ലീഷ് അധ്യാപകനായ സുരാജ് എം ഉം KITE MISTRESS ഉറുദു അധ്യാപിക ആരിഫ എം സി യും നേതൃത്വം നൽകുന്നു. സകൂളിന്റെ കൈറ്റ് ടീമിന്റെ അംഗീകൃത നമ്പർ LK/2018/16079 ആണ്. | ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 38പേരുള്ള ഒരു ഐ ടി ടീം പ്രവർത്തിക്കുന്നു. ഒമ്പതാം തരത്തിലെ കുട്ടികളാണ് ഇപ്പോൾ അംഗങ്ങളായി ഉള്ളത്. KITE MASTER ആയി ഇംഗ്ലീഷ് അധ്യാപകനായ സുരാജ് എം ഉം KITE MISTRESS ഉറുദു അധ്യാപിക ആരിഫ എം സി യും നേതൃത്വം നൽകുന്നു. സകൂളിന്റെ കൈറ്റ് ടീമിന്റെ അംഗീകൃത നമ്പർ LK/2018/16079 ആണ്. | ||
എല്ലാ ബുധനാഴ്ചയും വിദ്യാർഥികളുടെ യോഗം ചേരുന്നതും മിക്ക ശനിയാഴചകളിലും പരിശീലന പരിപാടികളും നടന്നു വരുന്നു. | എല്ലാ ബുധനാഴ്ചയും വിദ്യാർഥികളുടെ യോഗം ചേരുന്നതും മിക്ക ശനിയാഴചകളിലും പരിശീലന പരിപാടികളും നടന്നു വരുന്നു. | ||