"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''ലിറ്റിൽകൈറ്റ്സ് സ്കൂൾതല ക്യാമ്പ്''' == | |||
2025-2028 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള സ്കൂൾതല ക്യാമ്പ് 2026 മെയ് 15-ന് സ്കൂൾ IT ലാബിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശംസുദ്ദീൻ സർ നിർവഹിച്ചു. സമീമ ടീച്ചർ സ്വാഗതവും സുഹൈൽ സർ നന്ദിയും രേഖപ്പെടുത്തി. | |||
ക്യാമ്പിൽ കൈറ്റ് മെന്റർമാരായ റാഷിദ് സർ, നദീറ ടീച്ചർ എന്നിവർ നേതൃത്വം നൽകി. സ്കൂൾ മെന്റർമാരായ ഷമീർ, സൈഫുന്നിസ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. | |||
പരിശീലനത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ റീലുകൾ എങ്ങനെ നിർമ്മിക്കാം എന്നതും സ്വതന്ത്ര സോഫ്റ്റ്‌വെയറായ Kdenlive ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് എങ്ങനെ നടത്താം എന്നതും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. പ്രായോഗിക പരിശീലനത്തോടുകൂടി നടത്തിയ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പുതിയ ഡിജിറ്റൽ അറിവുകളും സാങ്കേതിക കഴിവുകളും നേടാൻ സഹായകമായി. | |||
== '''അഡ്മിഷൻ ആരംഭിച്ചു .''' == | == '''അഡ്മിഷൻ ആരംഭിച്ചു .''' == | ||