"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lasithak (സംവാദം | സംഭാവനകൾ)
No edit summary
Lasithak (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
|}
|}


== '''എ ഗ്രേഡ് തിളക്കത്തിൽ രാജാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്''' ==
2025-2026 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ മികവിന് എ ഗ്രേഡ് നേടി രാജാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടപ്പാക്കേണ്ട തനത് പ്രവർത്തനങ്ങൾക്ക് പുറമേ സ്വന്തം സ്കൂളിലെയും മറ്റു സ്കൂളുകളിലെയും കുട്ടികൾ,  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ,  രക്ഷിതാക്കൾ  എന്നിവർക്ക് വേണ്ടി നടപ്പിലാക്കിയ വിവിധ പരിശീലന പരിപാടികൾ   എ ഗ്രേഡ് നേടാൻ യൂണിറ്റിന് സഹായകരമായി. എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന റീൽ മത്സരത്തിൽ അയ്യായിരം രൂപയുടെ ക്യാഷ് അവർഡിന് അർഹമായതും സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന കൈറ്റ് പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടതും ഈ വർഷത്തെ പ്രധാന നേട്ടങ്ങളാണ്.മൂന്ന് ബാച്ചുകളിലായി 121 കുട്ടികളാണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്. കൈറ്റ് മെന്റർമാരായ എ സമീർ ബാബു, കെ ലസിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


== '''DIGITAL MAGAZINE 2023-2024''' ==
== '''DIGITAL MAGAZINE 2023-2024''' ==