"സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46: വരി 46:
[[പ്രമാണം:23019-tsr-annualday-2026.jpg]]

[['പ്രമാണം:23019-tsr-annualday2-2026.jpg]]

'<u><big>AI (Artificial Intelligence) ബോധവത്കരണ പരിശീലന ക്ലാസ് മാതാപിതാക്കൾക്കായി സംഘടിപ്പിച്ചു.</big></u>'''
'
 
<u><big>AI (Artificial Intelligence) ബോധവത്കരണ പരിശീലന ക്ലാസ് മാതാപിതാക്കൾക്കായി സംഘടിപ്പിച്ചു.</big></u>

സെന്റ് ആന്റണീസ് ജി.എച്ച്.എസ് സൗത്ത് താണിശ്ശേരി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2026 ഏപ്രിൽ 16-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 3.00 മുതൽ 4 മണിവരെ എ.ഐ. (Artificial Intelligence) ബോധവത്കരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മാതാപിതാക്കൾക്കായി നടത്തിയ ഈ പരിശീലനം സ്കൂൾ IT Lab ൽ വെച്ചായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾ എ.ഐയുടെ പ്രാധാന്യം, ഉപയോഗങ്ങൾ, അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്നിവയെ കുറിച്ച് ലളിതമായി അവതരിപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാഭ്യാസം, ആരോഗ്യരംഗം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ എ.ഐയുടെ പ്രാധാന്യം അവർ വിശദീകരിച്ചു. കൂടാതെ കുട്ടികൾ മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്തി. പരിശീലന ക്ലാസിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് എ.ഐയെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകി.