"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adhila Shoukath K (സംവാദം | സംഭാവനകൾ)
No edit summary
Adhila Shoukath K (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
[[പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-5.jpeg|ലഘുചിത്രം|563x563ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:Mes-20180629-WA0007.jpg|ലഘുചിത്രം|563x563ബിന്ദു|പകരം=|നടുവിൽ]]




വരി 19: വരി 19:
|ഗ്രേഡ്=4/10
|ഗ്രേഡ്=4/10
}}
}}
സർവ്വം A I മയം
=== സർവ്വം A I മയം ===
എം ഇ എസ് ഹയർസെക്കണ്ടറി സ്കൂളിൽ 02 /03/ 2026ന് രാവിലെ 10 :30 am മുതൽ 12 :30am വരെ രക്ഷിതാക്കൾക്കുള്ള A  I പരിശീലന ക്ലാസ് സംഘടിപ്പിച്ചു.  
എം ഇ എസ് ഹയർസെക്കണ്ടറി സ്കൂളിൽ 02 /03/ 2026ന് രാവിലെ 10 :30 am മുതൽ 12 :30am വരെ രക്ഷിതാക്കൾക്കുള്ള A  I പരിശീലന ക്ലാസ് സംഘടിപ്പിച്ചു.  
എച് എം ഇൻചാർജ് അൻവർ സാദത്ത് മാസ്റ്റർ  ഉദ്ഘാടന കർമ്മം നിർവഹിച്ചു . ഡെപ്യൂട്ടി എച് എം ഹഫ്സത് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷാനവാസ് മാസ്റ്റർ, മൻസൂർ മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു. ഒമ്പതാം ക്ലാസിലെയും  എട്ടാം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ്  വി വിദ്യാർത്ഥികൾ ക്ലാസിന് നേതൃത്വം വഹിച്ചു. Meta AI,  ഗൂഗിൾ ട്രാൻസ്ലേറ്റർ, Chat GPT, Google Lens, Gemini, QR code scanning തുടങ്ങിയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. ക്ലാസിൽ പങ്കെടുത്ത രക്ഷിതാക്കൾ വളരെ നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചു. എൽ കെ മെന്റർമാരായ റസീന , വഹീദ,ആദില എന്നിവർ നേതൃത്വം നൽകി.
എച് എം ഇൻചാർജ് അൻവർ സാദത്ത് മാസ്റ്റർ  ഉദ്ഘാടന കർമ്മം നിർവഹിച്ചു . ഡെപ്യൂട്ടി എച് എം ഹഫ്സത് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷാനവാസ് മാസ്റ്റർ, മൻസൂർ മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു. ഒമ്പതാം ക്ലാസിലെയും  എട്ടാം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ്  വി വിദ്യാർത്ഥികൾ ക്ലാസിന് നേതൃത്വം വഹിച്ചു. Meta AI,  ഗൂഗിൾ ട്രാൻസ്ലേറ്റർ, Chat GPT, Google Lens, Gemini, QR code scanning തുടങ്ങിയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. ക്ലാസിൽ പങ്കെടുത്ത രക്ഷിതാക്കൾ വളരെ നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചു. എൽ കെ മെന്റർമാരായ റസീന , വഹീദ,ആദില എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-5.jpeg|ലഘുചിത്രം|400x400px|പകരം=]]സ്കൂൾ വിദ്യാഭ്യാസം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായും, വിദ്യാർത്ഥികളിൽ ടെക്നോളോജിപരമായി അവബോധം ഉണ്ടാക്കുന്നതിനും സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എം ഇ എസ്സ് എച്ച് എസ്സ് എസിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ്‌ വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ്  സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി.
[[പ്രമാണം:Mes-20180629-WA0007.jpg|ലഘുചിത്രം|204x204px|പകരം=]]സ്കൂൾ വിദ്യാഭ്യാസം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായും, വിദ്യാർത്ഥികളിൽ ടെക്നോളോജിപരമായി അവബോധം ഉണ്ടാക്കുന്നതിനും സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എം ഇ എസ്സ് എച്ച് എസ്സ് എസിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ്‌ വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ്  സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി.
<gallery>
<gallery>
</gallery>
</gallery>