"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adhila Shoukath K (സംവാദം | സംഭാവനകൾ)
Adhila Shoukath K (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
[[പ്രമാണം:WhatsApp Image 2022-03-14 at 6.44.29 PM.jpeg|ലഘുചിത്രം|261x261ബിന്ദു|പകരം=|എം ഇ എസ്സ് ന്യൂസ്‌ ബുള്ളറ്റിനിൽ വാർത്ത അവതരിപ്പിക്കുന്നു.]]
[[പ്രമാണം:WhatsApp Image 2022-03-14 at 6.44.29 PM.jpeg|ലഘുചിത്രം|261x261ബിന്ദു|പകരം=|എം ഇ എസ്സ് ന്യൂസ്‌ ബുള്ളറ്റിനിൽ വാർത്ത അവതരിപ്പിക്കുന്നു.]]
[[പ്രമാണം:WhatsApp Image 2022-03-14 at 6.44.09 PM.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-14 at 6.44.09 PM.jpeg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂളിലെ വാർത്തകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിൽ ന്യൂസ്‌ ബുള്ളറ്റിനുകൾ തയ്യാറാക്കുന്നു. സ്കൂൾ പ്രവേശനോത്സവം, വിജയോത്സവം, കലാ -കായിക മത്സരങ്ങളുടെ വീഡിയോ തയ്യാറാക്കുന്നതും അത് ന്യൂസ്‌ ബുള്ളറ്റിനിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. സ്കൂളിന്റെ മുമ്പിൽ ഉള്ള നാഷണൽ ഹൈവേയിലെ ഗതാഗത കുറിക്ക് കാരണം വിദ്യാർഥികൾ നേരിടുന്ന പ്രശ്നം  ഡോക്യു
സ്കൂളിലെ വാർത്തകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിൽ ന്യൂസ്‌ ബുള്ളറ്റിനുകൾ തയ്യാറാക്കുന്നു. സ്കൂൾ പ്രവേശനോത്സവം, വിജയോത്സവം, കലാ -കായിക മത്സരങ്ങളുടെ വീഡിയോ തയ്യാറാക്കുന്നതും അത് ന്യൂസ്‌ ബുള്ളറ്റിനിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. സ്കൂളിന്റെ മുമ്പിൽ ഉള്ള നാഷണൽ ഹൈവേയിലെ ഗതാഗത കുറിക്ക് കാരണം വിദ്യാർഥികൾ നേരിടുന്ന പ്രശ്നം  ഡോക്യുമെന്ററി ആക്കി അധികാരികളുടെ ശ്രദ്ദയിൽ എത്തിക്കാനും ഇതുവഴി കഴിഞ്ഞിട്ടുണ്ട്.


മെന്ററി ആക്കി അധികാരികളുടെ ശ്രദ്ദയിൽ എത്തിക്കാനും ഇതുവഴി കഴിഞ്ഞിട്ടുണ്ട്.






[[പ്രമാണം:WhatsApp Image 2022-03-14 at 6.45.20 PM.jpeg|നടുവിൽ|ലഘുചിത്രം|345x345ബിന്ദു|സ്കൂളിന് മുമ്പിലെ ഗതാഗത പ്രശ്നത്തെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ടർമാർ ട്രാഫിക് പോലീസിനെ ഇന്റർവ്യൂ ചെയ്യുന്നു]]
[[പ്രമാണം:WhatsApp Image 2022-03-14 at 6.45.20 PM.jpeg|നടുവിൽ|ലഘുചിത്രം|345x345ബിന്ദു|സ്കൂളിന് മുമ്പിലെ ഗതാഗത പ്രശ്നത്തെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ടർമാർ ട്രാഫിക് പോലീസിനെ ഇന്റർവ്യൂ ചെയ്യുന്നു]]<u>സർവ്വം AI മയം ബോധവത്കരണ ക്ലാസ്സ്</u>
 
 
എം ഇ എസ് ഹയർസെക്കണ്ടറി സ്കൂളിൽ 02 /03/ 2026ന് രാവിലെ 10 :30 am മുതൽ 12 :30am വരെ രക്ഷിതാക്കൾക്കുള്ള A  I പരിശീലന ക്ലാസ് സംഘടിപ്പിച്ചു.എച് എം ഇൻചാർജ് അൻവർ സാദത്ത് മാസ്റ്റർ  ഉദ്ഘാടന കർമ്മം നിർവഹിച്ചു . ഡെപ്യൂട്ടി എച് എം ഹഫ്സത് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷാനവാസ് മാസ്റ്റർ, മൻസൂർ മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു. ഒമ്പതാം ക്ലാസിലെയും  എട്ടാം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ്  വി വിദ്യാർത്ഥികൾ ക്ലാസിന് നേതൃത്വം വഹിച്ചു. Meta AI,  ഗൂഗിൾ ട്രാൻസ്ലേറ്റർ, Chat GPT, Google Lens, Gemini, QR code scanning തുടങ്ങിയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. ക്ലാസിൽ പങ്കെടുത്ത രക്ഷിതാക്കൾ വളരെ നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചു. എൽ കെ മെന്റർമാരായ റസീന , വഹീദ,ആദില എന്നിവർ നേതൃത്വം നൽകി.