"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sneharosev (സംവാദം | സംഭാവനകൾ)
No edit summary
Sneharosev (സംവാദം | സംഭാവനകൾ)
വരി 116: വരി 116:
<BR clear="ALL">
<BR clear="ALL">

*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27|വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27]]''' - വിദ്യാലയത്തിന്റെ ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' നിർമ്മാണത്തിന്റെ പ്രഥമ ഘട്ടം മാർച്ച് 28-ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. 2026-27 വർഷത്തെ പ്രധാന പ്രവർത്തന മേഖലകൾ കണ്ടെത്തുകയും അധ്യാപകർ തങ്ങളുടെ ക്ലാസ് മുറികളിൽ നടപ്പിലാക്കാൻ പോകുന്ന നവീനമായ പഠനരീതികൾ അവതരിപ്പിക്കുകയും ചെയ്തു.
*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27|സമഗ്ര വിദ്യാലയ വികസന സെമിനാർ 2026-27]]''' - വിദ്യാലയത്തിന്റെ ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' നിർമ്മാണത്തിന്റെ പ്രഥമ ഘട്ടം മാർച്ച് 28-ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. 2026-27 വർഷത്തെ പ്രധാന പ്രവർത്തന മേഖലകൾ കണ്ടെത്തുകയും അധ്യാപകർ തങ്ങളുടെ ക്ലാസ് മുറികളിൽ നടപ്പിലാക്കാൻ പോകുന്ന നവീനമായ പഠനരീതികൾ അവതരിപ്പിക്കുകയും ചെയ്തു.
*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|<u>തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി</u>]]'''  വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ആരംഭിച്ച്  ഡിജിറ്റൽ സർഗ്ഗവേദി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ പ്ലാറ്റഫോം . ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു.

[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ.]]
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ.]]
"https://schoolwiki.in/സെന്റ്_ആൻസ്_എയുപിഎസ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്