"പി എസ് എച്ച് എസ് , പളളിപ്പുറം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34027alappuzha (സംവാദം | സംഭാവനകൾ)
34027alappuzha (സംവാദം | സംഭാവനകൾ)
 
വരി 189: വരി 189:

.2024 25 ബാച്ചിലേക്കുള്ള ലിറ്റൽകൈറ്റ്സ്  സംഘങ്ങളുടെ അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു .28 കുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. എട്ടാം ക്ലാസിലെ രണ്ട് ഡിവിഷനുകളിൽ നിന്നുള്ള കുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷയ്ക്ക് വേണ്ടിയിട്ടുള്ള സഹായങ്ങൾ ലിറ്റിൽ കൈറ്റ്സ്മുതിർന്ന കുട്ടികൾ വളരെ നല്ല രീതിയിൽ തന്നെ നിർവഹിച്ചു.

== പ്രിലിമിനറി ക്യാമ്പ് ==
ആഗസ്ത് 18 ന് പ്രിലിമിക്യാമ്പ് നടത്തി . ക്യാമ്പ് ഉദ്ഘാടനം നടത്തിയ ത്ബഹുമാനപ്പെട്ട സ്കൂൾ എച്ച് എം ശ്രീ ജോമി ജോസ്. ക്യാമ്പ് നയിച്ചത് ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് സാറായിരുന്നു .ക്യാമ്പ് എല്ലാ കുട്ടികളും വളരെ നല്ല രീതിയിൽ ആസ്വദിച്ചു റോബോട്ടിക് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇലക്ട്രോണിക്സ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ വളരെ രസകരമായി തന്നെയാണ് കുട്ടികൾ പങ്കെടുത്തത്.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}