"എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഈ വര്ഷം നടത്തിയ മീഡിയ ട്രൈനിങ്ങിനെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ചേർത്തു |
|||
| വരി 97: | വരി 97: | ||
പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്ക് സ്വയം ഒരു പരസ്യം നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകുന്നതായിരുന്നു. കൂടാതെ നല്ലൊരു കാമറ കയ്യിൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് എങ്ങനെ ഉപയോഗപ്രദമായ രീതിയിൽ ഒരു വീഡിയോ നിർമിക്കാം എന്ന് വിദ്യാർത്ഥികളെ മനസ്സിലാക്കി കൊടുക്കൽ ആയിരുന്നു പ്രധാന ലക്‌ഷ്യം . ഇതിനായി നല്ല രീതിയിൽ അവതരിപ്പിക്കാൻ /ആങ്കറിങ് ചെയ്യാൻ കഴിവുള്ള കുട്ടികളെ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്തു . ഒരു പരസ്യം അല്ലെങ്കിൽ ഒരു വീഡിയോ നിർമാണം എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി എല്ലാ പ്രവർത്തനങ്ങളിലൂടെയും കടന്നു പോകണം എന്ന് അധ്യാപകൻ ഷാജി S അഭിപ്രായപെട്ടു ഇത് അനുസരിച്ചു അഭിനേതാക്കൾ , എഡിറ്റർസ് , ലൈറ്റ് കൈകാര്യം ചെയ്യുന്നവർ , മ്യൂസിക് വിഭാഗം , ലൊക്കേഷൻ മാനേജർ ,costume ഡിസൈനർ തുടങ്ങിയ വിവിധ മേഖലകൾ കുട്ടികൾ തന്നെ കൈകാര്യം ചെയ്തു .പരിപാടിയിൽ എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് സജീവമായി പങ്കെടുത്തത്. | പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്ക് സ്വയം ഒരു പരസ്യം നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകുന്നതായിരുന്നു. കൂടാതെ നല്ലൊരു കാമറ കയ്യിൽ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് എങ്ങനെ ഉപയോഗപ്രദമായ രീതിയിൽ ഒരു വീഡിയോ നിർമിക്കാം എന്ന് വിദ്യാർത്ഥികളെ മനസ്സിലാക്കി കൊടുക്കൽ ആയിരുന്നു പ്രധാന ലക്‌ഷ്യം . ഇതിനായി നല്ല രീതിയിൽ അവതരിപ്പിക്കാൻ /ആങ്കറിങ് ചെയ്യാൻ കഴിവുള്ള കുട്ടികളെ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്തു . ഒരു പരസ്യം അല്ലെങ്കിൽ ഒരു വീഡിയോ നിർമാണം എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി എല്ലാ പ്രവർത്തനങ്ങളിലൂടെയും കടന്നു പോകണം എന്ന് അധ്യാപകൻ ഷാജി S അഭിപ്രായപെട്ടു ഇത് അനുസരിച്ചു അഭിനേതാക്കൾ , എഡിറ്റർസ് , ലൈറ്റ് കൈകാര്യം ചെയ്യുന്നവർ , മ്യൂസിക് വിഭാഗം , ലൊക്കേഷൻ മാനേജർ ,costume ഡിസൈനർ തുടങ്ങിയ വിവിധ മേഖലകൾ കുട്ടികൾ തന്നെ കൈകാര്യം ചെയ്തു .പരിപാടിയിൽ എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് സജീവമായി പങ്കെടുത്തത്. | ||
പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്യാമറ കൈകാര്യം ചെയ്യുന്നതിന്റെ അടിസ്ഥാനങ്ങൾ വിശദമായി പരിചയപ്പെടുത്തി. ഷൂട്ടിംഗിൽ ഉപയോഗിക്കുന്ന വിവിധ ട്രിക്കുകൾ, ലൈറ്റിന്റെ ദിശയും ക്രമീകരണങ്ങളും (light direction and settings), ഫ്രെയിമിംഗ്, ആംഗിളുകൾ എന്നിവയെക്കുറിച്ചും വ്യക്തമായ പരിശീലനം നൽകി. ഇതിലൂടെ ഒരു | പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്യാമറ കൈകാര്യം ചെയ്യുന്നതിന്റെ അടിസ്ഥാനങ്ങൾ വിശദമായി പരിചയപ്പെടുത്തി. ഷൂട്ടിംഗിൽ ഉപയോഗിക്കുന്ന വിവിധ ട്രിക്കുകൾ, ലൈറ്റിന്റെ ദിശയും ക്രമീകരണങ്ങളും (light direction and settings), ഫ്രെയിമിംഗ്, ആംഗിളുകൾ എന്നിവയെക്കുറിച്ചും വ്യക്തമായ പരിശീലനം നൽകി. ഇതിലൂടെ ഒരു ദശ്യത്തിന്റെ ഗുണമേന്മ എങ്ങനെ ഉയർത്താം എന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. | ||
തുടർന്ന്, ഒരു പരസ്യത്തിന്റെ ചിത്രീകരണം പ്രായോഗികമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്ക്രിപ്റ്റ് തയ്യാറാക്കൽ, ഷൂട്ടിംഗ്, അഭിനയം എന്നിവയിൽ സജീവമായി പങ്കെടുത്തു. ഈ പ്രക്രിയ അവർക്കു ടീമ്വർക്കിന്റെയും ക്രിയേറ്റീവ് ചിന്തയുടെയും പ്രാധാന്യം തിരിച്ചറിയാൻ സഹായിച്ചു. | തുടർന്ന്, ഒരു പരസ്യത്തിന്റെ ചിത്രീകരണം പ്രായോഗികമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്ക്രിപ്റ്റ് തയ്യാറാക്കൽ, ഷൂട്ടിംഗ്, അഭിനയം എന്നിവയിൽ സജീവമായി പങ്കെടുത്തു. ഈ പ്രക്രിയ അവർക്കു ടീമ്വർക്കിന്റെയും ക്രിയേറ്റീവ് ചിന്തയുടെയും പ്രാധാന്യം തിരിച്ചറിയാൻ സഹായിച്ചു. | ||
| വരി 103: | വരി 103: | ||
ചിത്രീകരണത്തിനു ശേഷം, എഡിറ്റിംഗ് ഘട്ടത്തിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. Kdenlive, VN Editor, Audacity എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എഡിറ്റിംഗ് നടത്തിയത്. വീഡിയോ കട്ടിംഗ്, ട്രാൻസിഷൻ ചേർക്കൽ, ഓഡിയോ ക്ലീനിംഗ്, ബാക്ക്‌ഗ്രൗണ്ട് മ്യൂസിക് ചേർക്കൽ തുടങ്ങിയ വിവിധ ഘടകങ്ങൾ വിദ്യാർത്ഥികൾ പ്രായോഗികമായി അഭ്യസിച്ചു. | ചിത്രീകരണത്തിനു ശേഷം, എഡിറ്റിംഗ് ഘട്ടത്തിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. Kdenlive, VN Editor, Audacity എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എഡിറ്റിംഗ് നടത്തിയത്. വീഡിയോ കട്ടിംഗ്, ട്രാൻസിഷൻ ചേർക്കൽ, ഓഡിയോ ക്ലീനിംഗ്, ബാക്ക്‌ഗ്രൗണ്ട് മ്യൂസിക് ചേർക്കൽ തുടങ്ങിയ വിവിധ ഘടകങ്ങൾ വിദ്യാർത്ഥികൾ പ്രായോഗികമായി അഭ്യസിച്ചു. | ||
ഈ പരിശീലന പരിപാടി വിദ്യാർത്ഥികൾക്ക് മീഡിയാ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ മികച്ച അവസരമായി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കീഴിൽ നടത്തിയ ഈ പ്രവർത്തനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രചോദനമാകുകയും ചെയ്തു.ഏകദിന ശില്പ ശാലയിൽ നിർമിച്ച വീഡിയോ സ്കൂളിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു ,സ്കൂൾ അധികൃതരും രക്ഷിതാക്കളും ഈ പ്രവർത്തനത്തെ വളരെ മികച്ചതായി വിലയിരുത്തി .വീഡിയോ littlekites_msmhss01 എന്ന ഇൻസ്റ്റാഗ്രാം പേജ് സന്ദർശിച്ചാൽ കാണാവുന്നതാണ് | ഈ പരിശീലന പരിപാടി വിദ്യാർത്ഥികൾക്ക് മീഡിയാ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ മികച്ച അവസരമായി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കീഴിൽ നടത്തിയ ഈ പ്രവർത്തനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രചോദനമാകുകയും ചെയ്തു.ഏകദിന ശില്പ ശാലയിൽ നിർമിച്ച വീഡിയോ സ്കൂളിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു ,സ്കൂൾ അധികൃതരും രക്ഷിതാക്കളും ഈ പ്രവർത്തനത്തെ വളരെ മികച്ചതായി വിലയിരുത്തി .വീഡിയോ littlekites_msmhss01 എന്ന ഇൻസ്റ്റാഗ്രാം പേജ് സന്ദർശിച്ചാൽ കാണാവുന്നതാണ് | ||
== '''നിർമിത ബുദ്ധി :രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു''' == | == '''നിർമിത ബുദ്ധി :രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു''' == | ||