"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14014 (സംവാദം | സംഭാവനകൾ)
No edit summary
14014 (സംവാദം | സംഭാവനകൾ)
No edit summary
വരി 202: വരി 202:

==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ തയ്യാറാക്കി.
പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ തയ്യാറാക്കി.പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കി.
 
==മീഡിയ ടീം==
ലിറ്റിൽ കൈറ്റ്സ് മീഡിയ ടീം രൂപീകരിച്ചു.2024-27 ബാച്ചിലെ അവിനാശ് കെ Scribus ക്ലാസ് നൽകി.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി E-paper തയ്യാറാക്കി.

==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
വരി 211: വരി 214:
26/10/2025‍ ഞായറാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്‌ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി( EKNMGHSS വേങ്ങാട് ),സുരജ കെ (GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു.  

ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

==സബ്‌ജില്ലാ ക്യാമ്പ്==
==സബ്‌ജില്ലാ ക്യാമ്പ്==
ഡിസംബർ 26,27 തിയ്യതികളിൽ ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി  സ്കൂൾ ,വേങ്ങാട് വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി  സ്കൂളിലെ 16 കുട്ടികൾ പങ്കെടുത്തു.പ്രോഗ്രാമിങ് വിഭാഗത്തിൽ വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത് ആനിമേഷൻ വിഭാഗത്തിൽ നിരഞ്ജന ജിഷിൽ , ഇഷാൻ കൃഷ്ണ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.

==ജില്ലാ ക്യാമ്പ്==
==ജില്ലാ ക്യാമ്പ്==
എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പിണറായി വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ  കൂടാളി ഹയർ സെക്കൻഡറി  സ്കൂളിലെ 4  കുട്ടികൾ പങ്കെടുത്തു.ഇഷാൻ കൃഷ്ണ ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടി.