"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 197: | വരി 197: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== സമ്മർ ക്യാമ്പ് == | == സമ്മർ ക്യാമ്പ് == | ||
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 24/05/2025 ശനിയാഴ്ച സമ്മർ ക്യാമ്പ് നടത്തി.കെ പി സി ഹയർ | 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 24/05/2025 ശനിയാഴ്ച സമ്മർ ക്യാമ്പ് നടത്തി.കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർമാരായ അനുരഞ്ജ്,ലിജിന എന്നിവർ ക്ലാസിന് നേതൃത്വം നല്കി.സ്കൂൾ പ്രഥമാധ്യാപകൻ കെ വി മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റീൽ നിർമാണം,ക്യാമറ ട്രെയിനിംഗ്,വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി. | ||
[[പ്രമാണം:14014_summer_camp_24-05-25.jpg|സമ്മർ ക്യാമ്പിൽ കെ പി സി ഹയർ | |||
[[പ്രമാണം:14014_summer_camp_24-05-25.jpg|സമ്മർ ക്യാമ്പിൽ കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർ അനുരഞ്ജ് മാസ്റ്റർ ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | |||
==പ്രവേശനോത്സവം== | |||
പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ തയ്യാറാക്കി. | |||
==ചാന്ദ്രദിനം== | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്ക് ഒരു സാങ്കല്പിക യാത്ര എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചന്ദ്രയാനം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കായി | |||
ആനിമേഷൻ(An Animated Journey to the moon),സ്ക്രാച്ച് പ്രോഗ്രാമിംഗ് (If I could build a Robot for the moon) എന്നിവയിൽ മത്സരങ്ങൾ നടത്തി. | |||
==സ്കൂൾ ക്യാമ്പ്== | ==സ്കൂൾ ക്യാമ്പ്== | ||
| വരി 204: | വരി 212: | ||
ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | ||
==സബ്‌ജില്ലാ ക്യാമ്പ്== | ==സബ്‌ജില്ലാ ക്യാമ്പ്== | ||
ഡിസംബർ 26,27 തിയ്യതികളിൽ ഇ കെ നായനാർ സ്മാരക ഗവ. ഹയർ | ഡിസംബർ 26,27 തിയ്യതികളിൽ ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ,വേങ്ങാട് വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ 16 കുട്ടികൾ പങ്കെടുത്തു.പ്രോഗ്രാമിങ് വിഭാഗത്തിൽ വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത് ആനിമേഷൻ വിഭാഗത്തിൽ നിരഞ്ജന ജിഷിൽ , ഇഷാൻ കൃഷ്ണ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി. | ||
==ജില്ലാ ക്യാമ്പ്== | |||
എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പിണറായി വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ 4 കുട്ടികൾ പങ്കെടുത്തു.ഇഷാൻ കൃഷ്ണ ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടി. | |||
==ഐടി മേള== | |||
ഐടി മേളയിൽകുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു | |||
2023-24 ബാച്ചിലെ അവിനാശ് കെ സംസ്ഥാനതല ഐ ടി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||