"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssvengad (സംവാദം | സംഭാവനകൾ) |
Ghssvengad (സംവാദം | സംഭാവനകൾ) |
||
| വരി 38: | വരി 38: | ||
2025 ജൂൺ 26 നു കേരളം മുഖ്യമന്ത്രി നടത്തിയ ലഹരിവിരുദ്ധ സന്ദേശം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. | 2025 ജൂൺ 26 നു കേരളം മുഖ്യമന്ത്രി നടത്തിയ ലഹരിവിരുദ്ധ സന്ദേശം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. | ||
[[പ്രമാണം:14022 antidrug day cm.jpg|ഇടത്ത്|ലഘുചിത്രം|ലഹരിവിരുദ്ധ സന്ദേശം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കുന്നു.]] | [[പ്രമാണം:14022 antidrug day cm.jpg|ഇടത്ത്|ലഘുചിത്രം|ലഹരിവിരുദ്ധ സന്ദേശം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കുന്നു.]] | ||
== '''<u>Preliminary Camp</u>''' == | |||
2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 18 നു നടന്നു. ക്യാമ്പ് HM സജനി ടീച്ചർ ഉൽഘാടനം ചെയ്തു. PTA പ്രസിഡന്റ് യശോനാഥ് സർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രജിത് സർ ആണ് ക്യാമ്പിൽ RP ആയി ഉണ്ടായിരുന്നത്.ആനിമേഷൻ ,പ്രോഗ്രാമിങ്, റോബോട്ടിക്‌സ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. അന്നേ ദിവസം തന്നെ ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്കായുള്ള ക്ലാസും ഉണ്ടായിരുന്നു. ബാച്ചിലെ കുട്ടികൾക്കുള്ള വർക്‌ബുക് ശ്രീദീപിനു നൽകിക്കൊണ്ട് HM നിർവഹിച്ചു. | |||