"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9495559076 (സംവാദം | സംഭാവനകൾ)
9495559076 (സംവാദം | സംഭാവനകൾ)
വരി 276: വരി 276:


=== റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് - 2 (04.02.2026) ===
=== റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് - 2 (04.02.2026) ===
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ യുപി സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി പെരുമ്പടപ്പ് സെൻറ് ആൻറണീസ് യുപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് മെൻ്റേർസും ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 15 വിദ്യാർത്ഥികളുമടങ്ങുന്ന സംഘത്തെ ഹെഡ്മാസ്റ്റർ ഡെറിൻ സാർ സ്വാഗതം ചെയ്തു. ഏഴാം ക്ലാസിലെ രണ്ട് ഡിവിഷനുകളിലെ 75 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും പഠനമേഖലകളെ കുറിച്ചും വിശദീകരിച്ച കൊടുത്തു.എൽഇഡി തെളിയിക്കുന്ന പ്രവർത്തനം ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചുകൊണ്ട് ഫോട്ടോ, വീഡിയോ എടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സിലേക്കുള്ള പ്രവേശനം എട്ടാം ക്ലാസിലാണെന്നും പ്രവേശന പരീക്ഷയെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ യുപി സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി പെരുമ്പടപ്പ് സെൻറ് ആൻറണീസ് യുപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് മെൻ്റേർസും ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 15 വിദ്യാർത്ഥികളുമടങ്ങുന്ന സംഘത്തെ ഹെഡ്മാസ്റ്റർ ഡെറിൻ സാർ സ്വാഗതം ചെയ്തു. ഏഴാം ക്ലാസിലെ രണ്ട് ഡിവിഷനുകളിലെ 75 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും പഠനമേഖലകളെ കുറിച്ചും വിശദീകരിച്ച കൊടുത്തു.എൽഇഡി തെളിയിക്കുന്ന പ്രവർത്തനം ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചുകൊണ്ട് ഫോട്ടോ, വീഡിയോ എടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സിലേക്കുള്ള പ്രവേശനം എട്ടാം ക്ലാസിലാണെന്നും പ്രവേശന പരീക്ഷയെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.<gallery mode="packed">
പ്രമാണം:26058-lkintro-ups5.jpg
പ്രമാണം:26058-lkintro-ups4.jpg
പ്രമാണം:26058-lkintr-ups3.jpg
പ്രമാണം:26058-lkintro- ups2.jpg
പ്രമാണം:26058-lkintro-ups-stantony.jpg
</gallery>


=== ലിറ്റിൽ  കൈറ്റ്സ് ജില്ലാ ക്യാമ്പ് (08.02.2026 & 09.02.2026) ===
=== ലിറ്റിൽ  കൈറ്റ്സ് ജില്ലാ ക്യാമ്പ് (08.02.2026 & 09.02.2026) ===