"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9495559076 (സംവാദം | സംഭാവനകൾ) |
9495559076 (സംവാദം | സംഭാവനകൾ) |
||
| വരി 277: | വരി 277: | ||
=== സർവ്വം എ.ഐ മയം - രക്ഷാകർതൃ പരിശീലനം (25.02.2026) === | === സർവ്വം എ.ഐ മയം - രക്ഷാകർതൃ പരിശീലനം (25.02.2026) === | ||
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരിശീലനം ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആൻറണി ഉദ്ഘാടനം ചെയ്തു.2024- 27 ബാച്ചിലെ അംഗങ്ങളായ ഏനാ മരിയ, ലിവിയ ലിക്സൻ, ഹെവ്‌ലിൻ നിക്കോൾ, റിയോണ റോസ് എന്നിവരാണ് ക്ലാസ് നയിച്ചത്.ഡിജിറ്റൽ അവതരണത്തോടുകൂടിയ എ. ഐ ക്ലാസ് രക്ഷകർത്താക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ ഏവരും അഭിനന്ദിക്കുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരിശീലനം ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആൻറണി ഉദ്ഘാടനം ചെയ്തു.2024- 27 ബാച്ചിലെ അംഗങ്ങളായ ഏനാ മരിയ, ലിവിയ ലിക്സൻ, ഹെവ്‌ലിൻ നിക്കോൾ, റിയോണ റോസ് എന്നിവരാണ് ക്ലാസ് നയിച്ചത്.ഡിജിറ്റൽ അവതരണത്തോടുകൂടിയ എ. ഐ ക്ലാസ് രക്ഷകർത്താക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ ഏവരും അഭിനന്ദിക്കുകയും ചെയ്തു. | ||
=== ലിറ്റിൽ കൈറ്റ്സ് അവാർഡ് (07.03.2026) === | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ മികച്ച പ്രവർത്തനങ്ങൾക്ക് 2025 - 26 അധ്യയന വർഷത്തിൽ ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് ഔവർ ലേഡീസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് മട്ടാഞ്ചേരി ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | |||