"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9495559076 (സംവാദം | സംഭാവനകൾ) |
9495559076 (സംവാദം | സംഭാവനകൾ) |
||
| വരി 271: | വരി 271: | ||
=== റിപ്പബ്ലിക് ദിനാഘോഷം (26.01.2026) === | === റിപ്പബ്ലിക് ദിനാഘോഷം (26.01.2026) === | ||
സ്കൂളിൽ വച്ച് നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയുണ്ടായി ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനിയായ എയ് നാ മരിയ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് നടത്തിയ ദേശഭക്തിഗാനം ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു | സ്കൂളിൽ വച്ച് നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയുണ്ടായി ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനിയായ എയ് നാ മരിയ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് നടത്തിയ ദേശഭക്തിഗാനം ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു | ||
=== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് (08.02.2026 & 09.02.2026) === | |||
കൈറ്റ് ആർ ആർ സി ഇടപ്പള്ളിയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ 2024 - 27 ബാച്ചിലെ രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി.പ്രോഗ്രാമിംഗ് വിഭാഗത്തിൽ ലിവിയ ലിക്സനും ആനിമേഷൻ വിഭാഗത്തിൽ ഹെവിലിൻ നിക്കോളുമാണ് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ.വിദൂര നിയന്ത്രിത റോവറുകൾ,ത്രിമാന ആനിമേഷൻ തുടങ്ങിയവയിൽ കിട്ടിയ പരിശീലനം ഏറെ കൗതുകം ഉണർത്തുന്നതും അവിസ്മരണീയവുമായ അനുഭവവും ആയിരുന്നുവെന്ന് ഇവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോട് പങ്കുവെച്ചു. | |||
=== സർവ്വം എ.ഐ മയം - രക്ഷാകർതൃ പരിശീലനം (25.02.2026) === | |||
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരിശീലനം ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആൻറണി ഉദ്ഘാടനം ചെയ്തു.2024- 27 ബാച്ചിലെ അംഗങ്ങളായ ഏനാ മരിയ, ലിവിയ ലിക്സൻ, ഹെവ്‌ലിൻ നിക്കോൾ, റിയോണ റോസ് എന്നിവരാണ് ക്ലാസ് നയിച്ചത്.ഡിജിറ്റൽ അവതരണത്തോടുകൂടിയ എ. ഐ ക്ലാസ് രക്ഷകർത്താക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ ഏവരും അഭിനന്ദിക്കുകയും ചെയ്തു. | |||