"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

📅 22 February 2026

കൈറ്റിന്റെ 'കീ ടു എൻട്രൻസ്' പരിശീലനത്തിന് ജില്ലയിൽ തുടക്കമായി

<gallery mode="packed" heights="150">
പ്രമാണം:DRC KSD KEY2ENTRANCE 01.jpg
പ്രമാണം:DRC KSD KEY2ENTRANCE 03.jpg
പ്രമാണം:DRC KSD KEY2ENTRANCE 04.jpg
പ്രമാണം:DRC KSD KEY2ENTRANCE 02.jpg
</gallery>
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കൈറ്റ് ഒരുക്കുന്ന 'കീ ടു എൻട്രൻസ്'സംയോജിത പ്രത്യേക പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. കരിയർ ഗൈഡൻസ് സെൽ ജില്ലാ കോ-ഓർഡിനേറ്റർ കെ. മൈസൻ അധ്യക്ഷത വഹിച്ചു.
കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർമാരായ സി. പ്രവീൺകുമാർ, സി. മനോജ് കുമാർ, വി.എച്ച്.എസ്.ഇ കരിയർ മാസ്റ്റർ സമീർ പി. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ എ.എൻ.കെ. ബാബു, പ്രവീൺ കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ, പിഎസ്‍സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് 'കീ ടു എൻട്രൻസ്' പോർട്ടൽ രൂപകല്പന ചെയ്തിരിക്കുന്നത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്ക് ഇതിൽ പ്രത്യേക പഠനപദ്ധതികളുണ്ട്. [https://entrance.kite.kerala.gov.in/ www.entrance.kite.kerala.gov.in] എന്ന പോർട്ടലിലൂടെ സ്കൂളിൽ നിന്ന് ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പ്രവേശിക്കാം. ഇതിനുപുറമെ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും യൂട്യൂബ് ചാനലിലൂടെയും ക്ലാസുകൾ ലഭ്യമാകും.