"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 174: | വരി 174: | ||
== '''ഒക്ടോബർ 4 ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ അനുസ്മരണം''' == | == '''ഒക്ടോബർ 4 ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ അനുസ്മരണം''' == | ||
സ്കൂൾ മാനേജ്മെന്റ് സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ അനുസ്മരണം വിവിധ പരിപാടികളോടെ സ്കൂൾ അസ്സെംബ്ലിയിൽ നടത്തി. അച്ചനെക്കുറിച്ച് ക്വിസ് മൽസരവും പ്രസംഗവും നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
== '''ഒക്ടോബർ 21-22 സബ്ജില്ല സാമുഹ്യശാസ്ത്ര-പ്രവൃത്തി പരിചയ ഐ. ടി. മേള''' == | == '''ഒക്ടോബർ 21-22 സബ്ജില്ല സാമുഹ്യശാസ്ത്ര-പ്രവൃത്തി പരിചയ ഐ. ടി. മേള''' == | ||
| വരി 208: | വരി 203: | ||
എൽ. എസ്. എസ്., യു. എസ്. എസ്., ന്യൂമാത്സ് എന്നീ പരീക്ഷകൾക്കുള്ള റെജിസ്ട്രേഷൻ നടത്തി. കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. | എൽ. എസ്. എസ്., യു. എസ്. എസ്., ന്യൂമാത്സ് എന്നീ പരീക്ഷകൾക്കുള്ള റെജിസ്ട്രേഷൻ നടത്തി. കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. | ||
== '''ജനുവരി | == '''ജനുവരി 20-21 സ്കൂൾ വാർഷികാഘോഷം''' == | ||
20-ാം തിയതി അരങ്ങേറ്റവും സമ്മാനദാനവും നടത്തി. 87-ാം വാർഷികാഘോഷം ജനുവരി 21-ാം തിയതി 5 മണിക്ക് ആരംഭിച്ചു. എച്. എം. സിസ്റ്റർ ഗ്രേയ്സ്മിൻ രാവിലെ 10 മണിക്ക് പതാക ഉയർത്തി. തുടർന്ന് വൈകുന്നേരം 5 മണിക്ക് ബാൻഡ് അകമ്പടിയോടെ വിശിഷ്ടാഥിതികളെ ആനയിച്ചു. ബഹുമാനപ്പെട്ട മേയർ ശ്രീമതി വി. കെ. മിനിമോൾ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ 9.30 ഓടെ അവസാനിച്ചു. | |||