"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26078 (സംവാദം | സംഭാവനകൾ)
No edit summary
26078 (സംവാദം | സംഭാവനകൾ)
വരി 168: വരി 168:

== '''ഒക്ടോബർ 1 വയോജന ദിനം''' ==
== '''ഒക്ടോബർ 1 വയോജന ദിനം''' ==
വയോജനദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധികൾ ഓൾഡ് ഏജ് ഹോം സന്ദർശിക്കുകയും കുട്ടികൾ സമാഹകിച്ച നിത്യഉപയോഗ സാധനങ്ങൾ കെെമാറുകയും ചെയ്തു. ഉച്ചയ്ക്ക് അഗതിമന്ദിരത്തിലെ എല്ലാ അന്തേവാസികൾക്കും പൊതിച്ചോറു നൽകി. കുട്ടികൾ അവരോടൊപ്പം സമയം ചെലവഴിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.<gallery>
വയോജനദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധികൾ ഓൾഡ് ഏജ് ഹോം സന്ദർശിക്കുകയും കുട്ടികൾ സമാഹകിച്ച നിത്യഉപയോഗ സാധനങ്ങൾ കെെമാറുകയും ചെയ്തു. ഉച്ചയ്ക്ക് അഗതിമന്ദിരത്തിലെ എല്ലാ അന്തേവാസികൾക്കും പൊതിച്ചോറു നൽകി. കുട്ടികൾ അവരോടൊപ്പം സമയം ചെലവഴിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.
പ്രമാണം:26078 - old age home visit 1 - 2025.jpg|26078 - old age home visit 1 - 2025.jpg
പ്രമാണം:26078 - old age home visit 2 - 2025 .jpg|26078 - old age home visit 2 - 2025 .jpg
പ്രമാണം:26078 - old age home visit 3 - 2025.jpg|26078 - old age home visit 3 - 2025.jpg
പ്രമാണം:26078 - old age home visit 4 - 2025.jpg|26078 - old age home visit 4 - 2025.jpg
</gallery>

== '''ഒക്ടോബർ 2 ഗാന്ധിജയന്തി''' ==
== '''ഒക്ടോബർ 2 ഗാന്ധിജയന്തി''' ==
വരി 179: വരി 174:

== '''ഒക്ടോബർ 4 ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ അനുസ്മരണം''' ==
== '''ഒക്ടോബർ 4 ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ അനുസ്മരണം''' ==
സ്കൂൾ മാനേജ്മെന്റ് സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ അനുസ്മരണം വിവിധ പരിപാടികളോടെ സ്കൂൾ അസ്സെംബ്ലിയിൽ നടത്തി. അച്ചനെക്കുറിച്ച് ക്വിസ് മൽസരവും പ്രസംഗവും നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.<gallery>
<gallery>
പ്രമാണം:26078 -Ven. Fr Payyappilli Day 1 - 2025.jpg|26078 -Ven. Fr Payyappilli Day 1 - 2025.jpg
പ്രമാണം:26078 -Ven. Fr Payyappilli Day 1 - 2025.jpg|26078 -Ven. Fr Payyappilli Day 1 - 2025.jpg  
പ്രമാണം:26078 - Ven. Fr Payyappilli Day 2 - 2025.jpg|26078 - Ven. Fr Payyappilli Day 2 - 2025.jpg
പ്രമാണം:26078 - Ven. Fr Payyappilli Day 2 - 2025.jpg|26078 - Ven. Fr Payyappilli Day 2 - 2025.jpg
പ്രമാണം:26078 -Ven. Fr Payyappilli Day 3 - 2025.jpg|26078 -Ven. Fr Payyappilli Day 3 - 2025.jpg  
പ്രമാണം:26078 -Ven. Fr Payyappilli Day 3 - 2025.jpg|26078 -Ven. Fr Payyappilli Day 3 - 2025.jpg  
പ്രമാണം:26078 - Ven. Fr Payyappilli Day 4 - 2025.jpg|26078 - Ven. Fr Payyappilli Day 4 - 2025.jpg
പ്രമാണം:26078 - Ven. Fr Payyappilli Day 4 - 2025.jpg|26078 - Ven. Fr Payyappilli Day 4 - 2025.jpg
</gallery>
</gallery>സ്കൂൾ മാനേജ്മെന്റ് സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ അനുസ്മരണം വിവിധ പരിപാടികളോടെ സ്കൂൾ അസ്സെംബ്ലിയിൽ നടത്തി. അച്ചനെക്കുറിച്ച് ക്വിസ് മൽസരവും പ്രസംഗവും നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

== '''ഒക്ടോബർ 21-22 സബ്ജില്ല സാമുഹ്യശാസ്ത്ര-പ്രവൃത്തി പരിചയ ഐ. ടി. മേള''' ==
== '''ഒക്ടോബർ 21-22 സബ്ജില്ല സാമുഹ്യശാസ്ത്ര-പ്രവൃത്തി പരിചയ ഐ. ടി. മേള''' ==
വരി 204: വരി 199:
ക്രിസ്‌തുമസ് ആഘോഷം കൂടൂതൽ മനോഹരമാക്കുന്നത്തിന്റെ ഭാഗമായി എൽ. പി, യു. പി, എച്. എസ് വിഭാഗം കുട്ടികൾക്കായി വിവിധ മഝസരങ്ങൾ നടത്തി. എൽ. പി വിഭാഗം കുട്ടികൾക്കായി ക്രിസ്‌തുമസ് ഡെകോർ നിർമാണം, ഫാൻസി ഡ്രെസ്സ് കോംപറ്റിഷൻ, ലിറ്റിൽ എയഞ്ചൽ, ലിറ്റിൽ സാന്റയും. യു പി വിഭാഗം കുട്ടികൾക്ക് ക്രിസ്‌തുമസ് ഡെകോർ നിർമാണം, ഫാൻസി ഡ്രെസ്സ് കോംപറ്റിഷനും സംഘടിപിചു. വെക്കിഗത മഝസരങ്ങളായിരുന്നു. എച. എസ. വിഭാഗം കുട്ടികൾക്കായി ലൈവ് ക്രിബ് ട്ടാബ്ലോ കോംപറ്റിഷൻ നടത്തി. കുട്ടികൾ ആഘോഷപൂർവം വിവിധ മ‍ഝസരങ്ങളിൽ പങ്കെടുത്തു.

== '''ജനുവരി 9 ക്ലാസ് പീ. റ്റി. എ.''' ==
== '''ഡിസംബർ 12 ക്രിസ്തുമസ് ആഘോഷം''' ==
അർദ്ധ വാർഷീക പരിക്ഷയക്ക് ശേഷമുള്ള ക്ലാസ്സ് പി റ്റി എ ജനുവരി 9 -ാം തിയതി നടത്തി. 1-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ടും പരീക്ഷ പേപ്പറുകളും കാണിച്ച പഠന പുരോഗതി ചർച ചെയതു. വേണ്ട മാർഗ നിർദേഷങ്ങൾ നൽകി.
9:30 യോടെ എൽ. പി., യു. പി., വിഭാഗം കുട്ടികളുടെ സാന്റാ ക്ലോസ്, ലിറ്റിൽ ഏ‌‌ഞ്ചൽ മത്സരവും, എച്. എസ്. കുട്ടികളുടെ ലിവിംഗ് ക്രിബ് കോംപറ്റീഷൻ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഫാ. ബെന്നി പാലാട്ടി അച്ചൻ മുഖ്യാഥിതിയായി വന്നു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ ലിജോ ആന്റണി സന്നിഹിതനായിരുന്നു. ശേഷം കുട്ടികളുടെ നൃത്തപരിപാടികളും കരോൾ ഗാനവും നടത്തി. കുട്ടികൾക്ക് എല്ലാവർക്കും മാനേജ്മെന്റ് വക ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു.
 
== '''ജനുവരി 7 എച്. എം. സ് ഡേ സെലെബ്രേഷൻ''' ==
എച്. എം. സ് ഡേ ജനുവരി 7-ാം തിയതി ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾക്കു ശേഷം കുട്ടികൾക്ക് സ്വീറ്റ്സ് വിതരണം ചെയ്തു. ഓരോ ക്ലാസിൽനിന്നും കുട്ടികൾ കാർഡ് നൽകി സിസ്റ്റർ ഗ്രേയ്സ്മിനെ അനുമോദിച്ചു.
 
== '''എൽ. എസ്. എസ്., യു. എസ്. എസ്., ന്യൂമാത്സ്''' ==
എൽ. എസ്. എസ്., യു. എസ്. എസ്., ന്യൂമാത്സ് എന്നീ പരീക്ഷകൾക്കുള്ള റെജിസ്ട്രേഷൻ നടത്തി. കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.