"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26078 (സംവാദം | സംഭാവനകൾ)
26078 (സംവാദം | സംഭാവനകൾ)
വരി 168: വരി 168:


== '''ഒക്ടോബർ 1 വയോജന ദിനം''' ==
== '''ഒക്ടോബർ 1 വയോജന ദിനം''' ==
വയോജനദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധികൾ ഓൾഡ് ഏജ് ഹോം സന്ദർശിക്കുകയും കുട്ടികൾ സമാഹകിച്ച നിത്യഉപയോഗ സാധനങ്ങൾ കെെമാറുകയും ചെയ്തു. ഉച്ചയ്ക്ക് അഗതിമന്ദിരത്തിലെ എല്ലാ അന്തേവാസികൾക്കും പൊതിച്ചോറു നൽകി. കുട്ടികൾ അവരോടൊപ്പം സമയം ചെലവഴിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.<gallery>
വയോജനദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധികൾ ഓൾഡ് ഏജ് ഹോം സന്ദർശിക്കുകയും കുട്ടികൾ സമാഹകിച്ച നിത്യഉപയോഗ സാധനങ്ങൾ കെെമാറുകയും ചെയ്തു. ഉച്ചയ്ക്ക് അഗതിമന്ദിരത്തിലെ എല്ലാ അന്തേവാസികൾക്കും പൊതിച്ചോറു നൽകി. കുട്ടികൾ അവരോടൊപ്പം സമയം ചെലവഴിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.
പ്രമാണം:26078 - old age home visit 1 - 2025.jpg|26078 - Old Age Home Visit 1 - 2025.jpg
പ്രമാണം:26078 - old age home visit 2 - 2025 .jpg|26078 - Old Age Home Visit 2 - 2025 .jpg
പ്രമാണം:26078 - old age home visit 3 - 2025.jpg|26078 - Old Age Home Visit 3 - 2025.jpg
പ്രമാണം:26078 - old age home visit 4 - 2025.jpg|26078 - Old Age Home Visit 4 - 2025.jpg
</gallery>


== '''ഒക്ടോബർ 2 ഗാന്ധിജയന്തി''' ==
== '''ഒക്ടോബർ 2 ഗാന്ധിജയന്തി''' ==
വരി 184: വരി 179:
21/10/2025, 22/10/2025 എന്നീ തീയതികളിലായി സെന്റ്. തോമസ് ജി. എച്ച്. എസ്. പെരുമാനൂർ, എസ്. എച്. എച്. എസ്. എസ്. തേവര എന്നീ സ്കൂളുകളിലായി സബ്ജില്ലാ ശാസ്ത്രമേളകൾ നടത്തപ്പെട്ടു. ഗണിത ശാസ്ത്രമേളയിൽ യു. പി. യ്ക്ക് ഒന്നാം സ്ഥാനവും എച്. എസ്. ന് മൂന്നാം സ്ഥാനവും സയൻസ് വിഭാഗത്തിൽ എച്. എസ്. ന് ഒന്നാം സ്ഥാനവും ലഭിച്ചു.
21/10/2025, 22/10/2025 എന്നീ തീയതികളിലായി സെന്റ്. തോമസ് ജി. എച്ച്. എസ്. പെരുമാനൂർ, എസ്. എച്. എച്. എസ്. എസ്. തേവര എന്നീ സ്കൂളുകളിലായി സബ്ജില്ലാ ശാസ്ത്രമേളകൾ നടത്തപ്പെട്ടു. ഗണിത ശാസ്ത്രമേളയിൽ യു. പി. യ്ക്ക് ഒന്നാം സ്ഥാനവും എച്. എസ്. ന് മൂന്നാം സ്ഥാനവും സയൻസ് വിഭാഗത്തിൽ എച്. എസ്. ന് ഒന്നാം സ്ഥാനവും ലഭിച്ചു.


== '''ഒക്ടോബർ 31 ‍ജപമാല ആഘോഷം''' ==
== '''ഒക്ടോബർ 23 മാനേജേഴ്സ് ഡേ''' ==
ജപമാല മാസത്തിന്റെ ഭാഗമായി ഒക്ടോബ‌ർ മാസത്തിലെ അവസാന 10 പ്രവ‌ർത്തി ദിനങ്ങളിൽ ‍ജപമാല നടത്തുകയും അവസാന ദിവസം ആഘോഷമായ ജപമാല പ്രദിക്ഷണം നടത്തുകയും ചെയതു. കുട്ടികൾ പ്രദിക്ഷണത്തിൽ ഭക്തിപൂർവം പങ്കു ചേർന്നു. അതോടൊപ്പം നേർച്ച വിതരണവും നടത്തി.
സ്കൂൾ മാനേജർ സിസ്റ്റർ ടെർലിയുടെ നാമഹേതുക തിരുനാൾ മാനേജ‌ർ ദിനമായി ആഘോഷിച്ചു. മാനേജേഴ്സ് ഡേ വിവിധ കലാപരിപാടികളോടേ നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസും, അധ്യാപികഗയും സ്കൂൾ ലീഡറും ആശംസകൾ നേർന്നു. കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി.


== '''നവംബർ 7 ദേശിയ ഗാനത്തിന്റെ 150 വർഷങ്ങൾ''' ==
== '''നവംബർ 1 കേരള പിറവി ദിനം''' ==
എൻ. സി. സി. കുട്ടികളുടെ നേതൃത്തിൽ ദേശിയ ഗാനമായ 'വന്ദെഭാരതം' എന്നതിന്റെ 150-ാം വർഷത്തിന്റെ ആഘോഷം നടത്തി. ജൂനിയർ കാഡെറ്റസ് ഗാനത്തോടൊപ്പം ഡിസപ്ലെയും സീനിയർ കാഡെറ്റസ് ഗാനം അലപികുകയും ചെയതു.
നവംബർ 3 തിങ്കളാഴ്ചയാണ് കേരളപ്പിറവി ദിനാചരണം നടത്തിയത്. 10 എ  ക്ലാസിലെ കുട്ടികൾ കേരളത്തിന്റെ ഭൂപടം വിവിധതരം മണ്ണുകൾ കൊണ്ട് അസംബ്ലി മുറ്റത്ത് മനോഹരമായി നിർമ്മിച്ചു. കേരള പിറവി ദിനത്തെക്കുറിച്ചും ചരിത്രവും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അസംബ്ലിയിൽ കുട്ടികളെ ബോധവാന്മാരാക്കി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേയ്സ്മിൻ കേരള പിറവി ദിനാശംസകൾ നേരുകയും ചെയ്തു.


== '''നവംബർ 14 ശിശുദിനം''' ==
== '''നവംബർ 10-14 എറണാകുളം ഉപജില്ലാ സ്കൂൾ കലോൽസവം''' ==
നവംബർ 14 - പത്തുമണിയോടെ നഴസറി കുട്ടികളും ചേർന്ന് അസംബ്ലി സംഘടിപിച്ചു. 1 മുതൾ 5 വരെ ക്ലാസുകളിൽ കുട്ടികൾ കളർ ഡ്രെസ്സ ധരിചെത്തി. നഴസറി ക്ലാസിലെ കുട്ടികൾ പ്ലകാർഡുകൾ കൈയിലേന്തി റാലിയായി വന്നെത്തി. തുടർന്ന് വർനാപമായ കലാ പരിപാടികൾ നടന്നു. 1 ക്ലാസിലെ കുട്ടികളുടെ ഡാൻ്സ്, 2 ക്ലാസിലെ കുട്ടികളുടെ പാട്ട്, നഴസറി കുട്ടികളുടെ ഡാൻ്സ് എന്നിവയുണ്ടായി. എൽ. പി. ക്ലാസിലെ കുട്ടികൾക്കായി ഫാൻസി ഡ്രെസ്സ മഝസരവും ഒരുക്കി. യു. പി. ക്ലാസിലെ കുട്ടികൾക്കായി പ്രസംഗ മഝസരവും ഒരുക്കി. പരിപാടികൾക്ക് ശെഷം കുട്ടികൾ ജയ് വിളിച്ച് റാലി നടത്തികയും ചെയതു.
നവംബർ 10 മുതൽ 14 വരെ എറണാകുളം ഗവ. ഗേൾസ് സ്കൂൾ, എസ്. ആർ. വി., അദ്ധ്യാപകഭവൻ എന്നിവിടങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു. വ്യക്തികത മത്സരങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും കുട്ടികൾ എ ഗ്രെയ്ഡ് കരസ്ഥമാക്കി. ഒപ്പന (യു. പി.), സംഘഗാനം (എച്. എസ്., യു. പി.) എന്നീ ഇനങ്ങൾക്ക് റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത നേടി. സംഘഗാനം (എച്. എസ്.) സംസ്ഥാന തലത്തിലേക്കും മത്സരിക്കുവാനുള്ള യോഗ്യത നേടി.
 
== '''നവംബർ 20-21 ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ്''' ==
സ്കൂൾ സ്ഥാപകനായ ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ സ്മരണാർത്ഥം നടത്തിവരുന്ന ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നവംബർ 20, 21 എന്നീ തിയതികളിൽ സംഘടിപ്പിച്ചു. എറണാകുളം ജില്ലയിലെ പരിസരങ്ങളിലുള്ള വിവിധ സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തു. എസ്. എച്. സി. എം. ഐ. പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും കെ. വി. കടവന്ത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ ഗോൾകീപ്പർ തോമസ് മായ്ജോ അതിഥിയായി എത്തുകയും മത്സര വിജയികൾക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തു. ബാസ്ക്കറ്റ് ബോ& ടൂർണമെന്റിനോട് ബന്ധപ്പെട്ട് ഫൂഡ് സ്റ്റാൾ നടത്തി.
 
== '''ഡിസംബർ 12 ക്രിസ്തുമസ് ആഘോഷം''' ==
9:30 യോടെ എൽ. പി., യു. പി., വിഭാഗം കുട്ടികളുടെ സാന്റാ ക്ലോസ്, ലിറ്റിൽ ഏ‌‌ഞ്ചൽ മത്സരവും, എച്. എസ്. കുട്ടികളുടെ ലിവിംഗ് ക്രിബ് കോംപറ്റീഷൻ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഫാ. ബെന്നി പാലാട്ടി അച്ചൻ മുഖ്യാഥിതിയായി വന്നു. പി. റ്റി. . പ്രസിഡന്റ് ശ്രീ ലിജോ ആന്റണി സന്നിഹിതനായിരുന്നു. ശേഷം കുട്ടികളുടെ നൃത്തപരിപാടികളും കരോൾ ഗാനവും നടത്തി. കുട്ടികൾക്ക് എല്ലാവർക്കും മാനേജ്മെന്റ് വക ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു.