"വി.എ.എൽ.പി.എസ്. അലുവാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Pavisankar (സംവാദം | സംഭാവനകൾ) No edit summary |
Pavisankar (സംവാദം | സംഭാവനകൾ) |
||
| വരി 34: | വരി 34: | ||
[[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]] | [[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]] | ||
''' | |||
<big>'''<u>മഴവില്ല് വിരിയിച്ച് കൊച്ചു കൂട്ടുകാർ</u>'''</big> | |||
രണ്ടാം ക്ലാസിലെ പരിസരപഠന പ്രവർത്തനങ്ങളുടെ ഭാഗമായി സൂര്യപ്രകാശത്തെ ഏഴ് നിറങ്ങളായി മാറ്റുന്ന മനോഹരമായ ഒരു പരീക്ഷണമാണ് കുട്ടികൾ ക്ലാസ് മുറിയിൽ നടത്തിയത്. പ്രകൃതിയിലെ അത്ഭുതപ്രതിഭാസമായ മഴവില്ല് എങ്ങനെ ഉണ്ടാകുന്നു എന്ന് നേരിട്ട് മനസ്സിലാക്കാൻ ഈ പ്രവർത്തനം കുട്ടികളെ സഹായിച്ചു. | |||
[[പ്രമാണം:Valps rainbow1 pms.jpg|ലഘുചിത്രം|ഇടത്ത്]] | |||
'''<u>ആവശ്യമായ സാങ്ങൾ:</u>''' | |||
* പരന്ന പാത്രം (വെള്ളം നിറച്ചത്) | * പരന്ന പാത്രം (വെള്ളം നിറച്ചത്) | ||
| വരി 44: | വരി 52: | ||
* സൂര്യപ്രകാശം | * സൂര്യപ്രകാശം | ||
'''പരീക്ഷണം ചെയ്ത രീതി:''' | '''<u>പരീക്ഷണം ചെയ്ത രീതി:</u>''' | ||
* ഒരു പാത്രത്തിൽ വെള്ളമെടുത്ത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നിടത്ത് വെച്ചു. | * ഒരു പാത്രത്തിൽ വെള്ളമെടുത്ത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നിടത്ത് വെച്ചു. | ||
* ആ വെള്ളത്തിലേക്ക് ഒരു കണ്ണാടി ചരിച്ചു വെച്ചു. | * ആ വെള്ളത്തിലേക്ക് ഒരു കണ്ണാടി ചരിച്ചു വെച്ചു. | ||
* കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെ ഭിത്തിയിലേക്കോ വെള്ളക്കടലാസിലേക്കോ പതിപ്പിച്ചു. | * കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെ ഭിത്തിയിലേക്കോ വെള്ളക്കടലാസിലേക്കോ പതിപ്പിച്ചു. | ||
'''നിരീക്ഷണം:''' | '''<u>നിരീക്ഷണം:</u>''' | ||
[[പ്രമാണം:Valps | [[പ്രമാണം:Valps rainbow pms.jpg|ലഘുചിത്രം|600x600ബിന്ദു]]വെളുത്ത സൂര്യപ്രകാശം കണ്ണാടിയിലും വെള്ളത്തിലും തട്ടി പ്രതിഫലിക്കുമ്പോൾ ഭിത്തിയിൽ മനോഹരമായ ഏഴ് നിറങ്ങൾ (മഴവില്ല്) തെളിഞ്ഞുവരുന്നത് കുട്ടികൾ കൗതുകത്തോടെ നിരീക്ഷിച്ചു. വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് (VIBGYOR) എന്നീ നിറങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു. | ||
സൂര്യപ്രകാശം ഏഴ് നിറങ്ങൾ ചേർന്നതാണെന്നും മഴത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ആകാശത്ത് മഴവില്ല് ഉണ്ടാകുന്നതെന്നും ലളിതമായ ഈ പരീക്ഷണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. പഠനം ആസ്വാദ്യകരമാക്കാൻ ഇത്തരം പ്രായോഗിക പ്രവർത്തനങ്ങൾ കുട്ടികളെ ഏറെ സഹായിച്ചു. | സൂര്യപ്രകാശം ഏഴ് നിറങ്ങൾ ചേർന്നതാണെന്നും മഴത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ആകാശത്ത് മഴവില്ല് ഉണ്ടാകുന്നതെന്നും ലളിതമായ ഈ പരീക്ഷണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. പഠനം ആസ്വാദ്യകരമാക്കാൻ ഇത്തരം പ്രായോഗിക പ്രവർത്തനങ്ങൾ കുട്ടികളെ ഏറെ സഹായിച്ചു. | ||
=='''അറിവിന്റെ വേരുകൾ തേടി:'''== | =='''അറിവിന്റെ വേരുകൾ തേടി:'''== | ||