"വി.എ.എൽ.പി.എസ്. അലുവാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pavisankar (സംവാദം | സംഭാവനകൾ)
No edit summary
Pavisankar (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=='''മികവുകൾ'''==
=='''മികവുകൾ'''==

        എല്ലാ ദിവസവും കൃത്യം മൂന്ന് മണിക്ക് ക്ലാസ് മുറികളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന <big> ''''News Time @ 3 PM''''</big> എന്ന പരിപാടിയാണ് വിദ്യാലയത്തിൻ്റെ ആകർഷകമായി മാറിയിരിക്കുകയാണ്.
                  <big>എല്ലാ ദിവസവും കൃത്യം മൂന്ന് മണിക്ക് ക്ലാസ് മുറികളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന '''<nowiki/>'News Time @ 3 PM'''' എന്ന പരിപാടിയാണ് വിദ്യാലയത്തിൻ്റെ ആകർഷകമായി മാറിയിരിക്കുകയാണ്.</big>

[[പ്രമാണം:Valps newstime@3pm pms.jpeg|ലഘുചിത്രം|നടുവിൽ|(ഫയൽ ചിത്രം 2025-26)]]
[[പ്രമാണം:Valps newstime@3pm pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|ഇടത്ത്‌|300x300ബിന്ദു]]

          പാഠപുസ്തകത്തിനപ്പുറം ലോകത്തെ തൊട്ടറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വേറിട്ടൊരു തനത് പ്രവർത്തനത്തനം.  
            പാഠപുസ്തകത്തിനപ്പുറം ലോകത്തെ തൊട്ടറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വേറിട്ടൊരു തനത് പ്രവർത്തനത്തനം.  

'''വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ'''
'''<big><u>വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ</u></big>'''

കുട്ടികളിലെ വായനാശീലം വളർത്തുന്നതിനൊപ്പം ലോകവിവരങ്ങൾ ലളിതമായി പങ്കുവെക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ, അന്താരാഷ്ട്ര വാർത്തകൾ, കായിക വിശേഷങ്ങൾ, കാലാവസ്ഥാ അറിയിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് വാർത്താ ബുള്ളറ്റിൻ തയ്യാറാക്കുന്നത്.

'''കുട്ടികൾ തന്നെ വാർത്താ അവതാരകർ'''
'''<big><u>കുട്ടികൾ തന്നെ വാർത്താ അവതാരകർ</u></big>'''

[[പ്രമാണം:Valps newstimescreening pms.jpeg|ലഘുചിത്രം|നടുവിൽ|(ഫയൽ ചിത്രം 2025-26)]]
[[പ്രമാണം:Valps newstimescreening pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]]

               ഒന്ന്, രണ്ട് ക്ലാസ്സിലെയും മൂന്ന്, നാല് ക്ലാസ്സിലെയും കൊച്ചു കൂട്ടുകാർ ഈ വാർത്താ പരിപാടിയിൽ അവതാരകരായി എത്തുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും സ്റ്റേജ് ഭയം ഇല്ലാതാക്കാനും ഈ പ്രവർത്തനം വലിയ പങ്കുവഹിക്കുന്നു.

'''ഡിജിറ്റൽ മികവ്'''
'''<big><u>ഡിജിറ്റൽ മികവ്</u></big>'''

അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ ഐ.ടി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്.
അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ ഐ.ടി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്.

'''പ്രധാന ലക്ഷ്യങ്ങൾ:'''
'''<u><big>പ്രധാന ലക്ഷ്യങ്ങൾ:</big></u>'''

* കുട്ടികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുക.
* കുട്ടികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുക.
വരി 32: വരി 32:
രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ്  
രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ്  

[[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്‌|(ഫയൽ ചിത്രം 2025-26)]]
[[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്‌|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]]
 
=='''അറിവിന്റെ വേരുകൾ തേടി:'''==
=='''അറിവിന്റെ വേരുകൾ തേടി:'''==
 
[[പ്രമാണം:Valps_field_trip2025-26_pms.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]]
പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്.
പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്.
[[പ്രമാണം:Valps field trip2025-26 pms.jpeg|ലഘുചിത്രം|നടുവിൽ|മലമ്പുഴ ഫാന്റസി പാർക്ക് (ഫയൽ ചിത്രം: 2025-26)]]
=='''കുരുന്ന് പ്രതിഭകൾ'''==

'''മാമ്പഴം'''
== '''കുരുന്ന് പ്രതിഭകൾ''' ==

=== '''<big><u>മാമ്പഴം</u></big>''' ===
പഴു പഴുത്ത മാമ്പഴം
പഴു പഴുത്ത മാമ്പഴം

വരി 66: വരി 69:

നിന്നോട് ഞാൻ മിണ്ടൂല്ല...
നിന്നോട് ഞാൻ മിണ്ടൂല്ല...

വരി 71: വരി 75:

ഒരു മാമ്പഴം താഴെയിടുമോ..?
ഒരു മാമ്പഴം താഴെയിടുമോ..?
മാമ്പഴം താഴെ വീണു...
മാമ്പഴം താഴെ വീണു...

ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!
ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!