"വി.എ.എൽ.പി.എസ്. അലുവാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Pavisankar (സംവാദം | സംഭാവനകൾ) |
Pavisankar (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
=='''പഠന പ്രവർത്തനങ്ങൾ'''== | =='''പഠന പ്രവർത്തനങ്ങൾ'''== | ||
രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ് | |||
[[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്|(ഫയൽ ചിത്രം 2025-26)]] | |||
=='''അറിവിന്റെ വേരുകൾ തേടി:'''== | |||
പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്. | |||
[[പ്രമാണം:Valps field trip2025-26 pms.jpeg|ലഘുചിത്രം|നടുവിൽ|മലമ്പുഴ ഫാന്റസി പാർക്ക് (ഫയൽ ചിത്രം: 2025-26)]] | |||
=='''കുരുന്ന് പ്രതിഭകൾ'''== | =='''കുരുന്ന് പ്രതിഭകൾ'''== | ||
12:26, 11 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
പഠന പ്രവർത്തനങ്ങൾ
രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ്

അറിവിന്റെ വേരുകൾ തേടി:
പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്.

കുരുന്ന് പ്രതിഭകൾ
മാമ്പഴം
പഴു പഴുത്ത മാമ്പഴം
മുഴു മുഴുത്ത മാമ്പഴം
കൊതിയൂറും മാമ്പഴം
രുചിയൂറും മാമ്പഴം
എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല,
ചാടിപിടിക്കാൻ നോക്കി കിട്ടിയില്ല,
കൊമ്പുകുലുക്കി നോക്കി കിട്ടിയില്ല,
കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല.
മാമ്പഴമേ മാമ്പഴമേ
നിന്നോട് ഞാൻ മിണ്ടൂല്ല...
നിന്നോട് ഞാൻ മിണ്ടൂല്ല...
കൊമ്പിലിരിക്കുന്ന അണ്ണാറകണ്ണാ...
ഒരു മാമ്പഴം താഴെയിടുമോ..?
മാമ്പഴം താഴെ വീണു...
ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!
പേര്: ശ്രുതിപ്രിയ
ക്ലാസ്:4 (2025-26)